കേരളത്തിലെ നാടൻ വാദ്യോപകരണങ്ങളുടെ പട്ടിക
ക്രമം | വാദ്യം | തരം |
---|---|---|
1 | നന്തുണി | തതവാദ്യം |
2 | പുള്ളുവന്റെ വീണ | തതവാദ്യം |
3 | പുള്ളുവൻ കുടം | തതവാദ്യം |
4 | ചീനി | |
5 | മിഴാവ് | |
6 | നാഗസ്വരം | സുഷിരവാദ്യം |
7 | നന്തുടി | |
8 | തുടി | തുകൽവാദ്യം |
9 | തപ്പ് | തുകൽവാദ്യം |
10 | ഈഴറ | |
11 | ഉടുക്ക് | തുകൽവാദ്യം |
12 | പറ | തുകൽവാദ്യം |
13 | ദഫ് | തുകൽവാദ്യം |
14 | തകിൽ | തുകൽവാദ്യം |
15 | ചെണ്ട | തുകൽവാദ്യം |
16 | മദ്ദളം | തുകൽവാദ്യം |
17 | കൊക്കര | |
18 | അറബന | തുകൽവാദ്യം |
19 | പെരി | |
20 | അമ്പിളിവളയം | |
21 | കിടുപിടി | |
22 | തമ്പേറ് | തുകൽവാദ്യം |
23 | മരം | |
24 | വീരണം |
അവലംബം
തിരുത്തുക- Folk Music Instruments - Dr. MV Vishnu Namboodiri, Page 34, Kerala Calling, september2011