കേരളത്തിലെ ദൃശ്യകലകൾ

കേരളത്തിലെ കലകള്‍

കല എന്നാൽ മനുഷ്യന്റെ സന്തോഷത്തിനുവേണ്ടിയാണ്‌ ഉണ്ടാക്കിട്ടുള്ളത്. കലകളെ പ്രധാനമായും പ്രയോജക കലകൾ എന്നും സുകുമാരകലകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യന്റെ മനഃസന്തോഷത്തിലുപരി അതിൽ നിന്നും ദൈനംദിന ജീവിതത്തിലേക്കാവശ്യമായ എന്തെങ്കിലും പ്രയോജനം ലഭിക്കുന്നു എങ്കിൽ അത്തരം കലകളെ പ്രയോജക കലകൾ എന്നു പറയുന്നു.

പ്രയോജക കലകൾ തിരുത്തുക

സുകുമാരകലകൾ മനുഷ്യന്റെ മധുരാനുഭൂതി മാത്രം ഉദ്ദേശിച്ചുണ്ടാക്കിയതാണ്‌. സുകുമാര കലകൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. അവ, ദൃശ്യകലകൾ, ശ്രവ്യകലകൾ എന്നിങ്ങനെ അറിയപ്പെടുന്നു. ശ്രവ്യകലകളിൽ പ്രധാനം

ശ്രവ്യകലകൾ തിരുത്തുക

കേരളത്തിലെ ദൃശ്യകലകൾ പലതും ആരാധനാലയങ്ങളെ ആശ്രയിച്ചാണ്‌ ഉണ്ടായിട്ടുള്ളത്. അതിനുശേഷം അത്തരം കലകളിൽ അധികവും ഇന്ന് ആരാധനാലയ ങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നും പുറത്ത് വന്ന് നല്ലരീതിയിൽ വികാസം പ്രാപിച്ചവയാണ്‌.

കേരളത്തിലെ തനതായ ദൃശ്യകലകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ദൃശ്യകലകൾ&oldid=3947130" എന്ന താളിൽനിന്ന് ശേഖരിച്ചത്