ക്രിക്കറ്റ് ലോകകപ്പ് 1979

(1979 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റ് ലോകകപ്പ് 1979 രണ്ടാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 1979 ജൂൺ 9 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ തോല്പിച്ച് ഇന്ത്യ രണ്ടാം തവണയും ലോകകപ്പ് നേടി.

1979 പ്രൂഡെൻഷ്യൽ ലോകകപ്പ്
തീയതി9 ജൂൺ–23 ജൂൺ
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ and നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
ജേതാക്കൾ വെസ്റ്റ് ഇൻഡീസ് (2-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
കാണികളുടെ എണ്ണം1,32,000 (8,800 per match)
ഏറ്റവുമധികം റണ്ണുകൾവെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഗോർഡൻ ഗ്രീനിഡ്ജ് (253)
ഏറ്റവുമധികം വിക്കറ്റുകൾഇംഗ്ലണ്ട് മൈക്ക് ഹെൻട്രിക്ക് (10)
1975
1983

പങ്കെടുത്ത ടീമുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1979&oldid=3696580" എന്ന താളിൽനിന്ന് ശേഖരിച്ചത്