ക്രിക്കറ്റ് ലോകകപ്പ് 1999
(1999 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.
തീയതി | 14 മേയ്–20 ജൂൺ |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ഇംഗ്ലണ്ട് |
ജേതാക്കൾ | ഓസ്ട്രേലിയ (4-ആം തവണ) |
പങ്കെടുത്തവർ | 12 |
ആകെ മത്സരങ്ങൾ | 42 |
ടൂർണമെന്റിലെ കേമൻ | ലാൻസ് ക്ലൂസ്നർ |
ഏറ്റവുമധികം റണ്ണുകൾ | രാഹുൽ ദ്രാവിഡ് (461) |
ഏറ്റവുമധികം വിക്കറ്റുകൾ | ജെഫ് അല്ലോട്ട് (20) ഷെയ്ൻ വോൺ (20) |
പങ്കെടുത്ത ടീമുകൾ
തിരുത്തുകപൂർണ അംഗങ്ങൾ | |
---|---|
ഓസ്ട്രേലിയ | ബംഗ്ലാദേശ് |
ഇംഗ്ലണ്ട് | ഇന്ത്യ |
ന്യൂസിലൻഡ് | പാകിസ്താൻ |
ദക്ഷിണാഫ്രിക്ക | ശ്രീലങ്ക |
വെസ്റ്റ് ഇൻഡീസ് | സിംബാബ്‌വെ |
അസോസിയേറ്റ് അംഗങ്ങൾ | |
കെനിയ | സ്കോട്ട്ലൻഡ് |
ഉയർന്ന റൺ നേട്ടക്കാർ
തിരുത്തുകറൺസ് | കളിക്കാരൻ | രാജ്യം |
---|---|---|
461 | രാഹുൽ ദ്രാവിഡ് | ഇന്ത്യ |
398 | സ്റ്റീവ് വോ | ഓസ്ട്രേലിയ |
379 | സൗരവ് ഗാംഗുലി | ഇന്ത്യ |
375 | മാർക് വോ | ഓസ്ട്രേലിയ |
368 | സയീദ് അൻവർ | പാകിസ്താൻ |
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
തിരുത്തുകവിക്കറ്റുകൾ | കളിക്കാരൻ | രാജ്യം |
---|---|---|
20 | ഷെയ്ൻ വോൺ | ഓസ്ട്രേലിയ |
20 | ജെഫ് അല്ലോട്ട് | ന്യൂസിലൻഡ് |
18 | ഗ്ലെൻ മക്ഗ്രാത്ത് | ഓസ്ട്രേലിയ |
17 | ലാൻസ് ക്ലൂസ്നർ | ദക്ഷിണാഫ്രിക്ക |
17 | സക്ക്ലൈൻ മുഷ്താക് | പാകിസ്താൻ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Cricket World Cup 1999 Scorecards Archived 2006-10-23 at the Wayback Machine. in CricketFundas
- Cricket World Cup 1999 from Cricinfo