കൂടണയും കാറ്റ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1986 ഇൽ ഐ.വി. ശശി സംവിധാനം ഒപ്പം ജോസഫ് എബ്രഹാം നിർമ്മാണം വഹിച്ച ചലച്ചിത്രം ആണു കൂടണയും കാറ്റ്. റഹ്മാൻ, സീത, സീമ, ഇന്നസെന്റ്, മുകേഷ്, രോഹിണി, ശങ്കരാടി എന്നിവർ പ്രധാന വേഷങ്ങളിൽ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

കൂടണയും കാറ്റ്
സംവിധാനംഐ.വി. ശശി
നിർമ്മാണംജോസഫ് എബ്രഹാം
രചനജോൺപോൾ
തിരക്കഥജോൺപോൾ
അഭിനേതാക്കൾറഹ്മാൻ
ഇന്നസെന്റ്
മുകേഷ്
രോഹിണി
ശങ്കരാടി
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോപ്രക്കാട്ട് ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി
  • 31 ഒക്ടോബർ 1986 (1986-10-31)
രാജ്യംIndia
ഭാഷMalayalam
ക്ര.നം. താരം വേഷം
1 റഹ്മാൻ ടോമി
2 രോഹിണി ലിസ
3 സീത ആനി
4 മുകേഷ് ജയിംസ്
5 സീമ രാധാമണി
6 ഇന്നസൻറ് ചാർലി
7 ശങ്കരാടി ഫ്രഡ്ഡി(ലിസയുടെ പപ്പ)
8 സുകുമാരി മാഗി (ലിസയുടെ മമ്മി)
9 ടി പി മാധവൻ ആർ കെ വാര്യർ
10 രേണുക ആനിയുടെ ആന്റി
11 ജഗന്നാഥ വർമ്മ ടോമിയുടെ പപ്പ
12 കവിയൂർ പൊന്നമ്മ ആനിയുടെ അമ്മ
13 വത്സല മേനോൻ ഓഫീസ് ക്ലർക്ക്
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശംസകൾ കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,കോറസ്‌
2 കിക്കിളിയുടെ മുത്തെല്ലാം കെ ജെ യേശുദാസ്,കോറസ്‌
3 ചന്ദ്രോത്സവസമം യേശുദാസ്
4 മൂവന്തിമേഘം കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,കോറസ്‌
  1. "കൂടണയും കാറ്റ്(1986)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-10.
  2. "കൂടണയും കാറ്റ്(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
  3. "കൂടണയും കാറ്റ്(1986)". സ്പൈസി ഒണിയൻ. Retrieved 2023-06-10.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കൂടണയും കാറ്റ്(1986)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജൂൺ 2023.
  5. "കൂടണയും കാറ്റ്(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.

പുറംകണ്ണികൾ

തിരുത്തുക