കുന്നപ്പിള്ളിശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

10°12′6″N 76°20′20″E / 10.20167°N 76.33889°E / 10.20167; 76.33889 കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് കുന്നപ്പിള്ളിശ്ശേരി.പാറക്കടവ് പഞ്ചായത്തിലെ 14-ആം വാർഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത് .വിവിധ മതസ്ഥരായ ആളുകളെ ഇവിടെ കാണാമെങ്കിലും ഹൈന്ദവ മതസ്ഥരാണ് അധികവും.

കുന്നപ്പിള്ളിശ്ശേരി
Map of India showing location of Kerala
Location of കുന്നപ്പിള്ളിശ്ശേരി
കുന്നപ്പിള്ളിശ്ശേരി
Location of കുന്നപ്പിള്ളിശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

പുത്തൻ കാവ് ഭഗവതീ ക്ഷേത്രം ഈ പ്രദേശത്തിന്റെ അതിർത്തിയിൽപ്പെടുന്നതാണ് .ഇവിടത്തെ ക്രൈസ്തവവിശ്വാസികളുടെ മുഖ്യ ആരാധനാലയമാണ് സെന്റ് സെബാസ്റ്റ്യൻ ദേവാലയം .മറ്റുഗ്രാമങ്ങളിൽ നിന്നും ആളുകൾ ഇവിടെ പ്രാർത്ഥനയ്ക്കായി എത്താറുണ്ട് .

കൃഷിരീതികൾ

തിരുത്തുക

ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളാണ് .അതിനാൽ ഇവിടെ നെല്ല്,കുരുമുളക്,നാളികേരം,ജാതി,റബ്ബര്,വാഴ എന്നീ കൃഷിരീതികൾ കാണാൻ സാധിക്കും.

ആരാധനാലയങ്ങൾ

തിരുത്തുക
 
കുന്നപ്പിള്ളിശ്ശേരി ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയം
  • സെന്റ്. സെബാസ്റ്റ്യൻ ചർച്ച് കുന്നപ്പിള്ളിശ്ശേരി,
  • പുത്തൻകാവ് ഭഗവതി ക്ഷേത്രം.
 
പുത്ത൯ക്കാവ് ക്ഷേത്രിന്റെ പ്രധാന കവാടം
  • കുന്നപ്പിള്ളിശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

പാറക്കടവ് ഗ്രാമപഞ്ചായത്ത്

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുന്നപ്പിള്ളിശ്ശേരി&oldid=3902782" എന്ന താളിൽനിന്ന് ശേഖരിച്ചത്