പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ലയിപ്പിക്കപ്പെട്ട ഗ്രാമപഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിൽ 22.33 ചതുരശ്രകിലോമീറ്ററിലായിരുന്നു പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്. ഇപ്പൊൾ ഇരിഞ്ഞാലക്കുട നഗരസഭയുടെ ഭാഗമാണ് പ്രസ്തുത പ്രദേശം. പൊറത്തിശ്ശേരി, മാടായിക്കോണം, ഇരിങ്ങാലക്കുട വില്ലേജുകളിലായി ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നു. പി.കെ.ചാത്തന് മാസ്റ്റാറായിരുന്നു പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിലെ, ആദ്യത്തെ പഞ്ചായത്തുപ്രസിഡ്ന്റ്.[1]

പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്
മുന്‍കാലത്തെ ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC

അതിരുകൾ

തിരുത്തുക
 • വടക്ക് - കരുവന്നൂര് പുഴ
 • കിഴക്ക് - പറപ്പൂക്കര, മുരിയാട് പഞ്ചായത്ത്
 • തെക്ക് - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
 • പടിഞ്ഞാറ് - കാറളം പഞ്ചായത്ത്

പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശങ്ങൾ

തിരുത്തുക
 1. മൂർക്കനാട്
 2. കരുവന്നൂര്
 3. തളിയക്കോണം
 4. മാപ്രാണം
 5. പൊറത്തിശ്ശേരി
 6. കാട്ടുങ്ങച്ചിറ
 7. ഊളക്കാട്
 8. മാടായിക്കോണം
 1. "പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്". Archived from the original on 2019-12-23. Retrieved 17 മാർച്ച് 2016.