പ്രധാന മെനു തുറക്കുക

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലൊന്നാണ് ദേവികുളം താലൂക്ക്. 1774.16 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 12 വില്ലേജുകൾ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്നു.

വില്ലേജുകൾതിരുത്തുക

  1. ആനവിരട്ടി
  2. കണ്ണൻ ദേവൻ ഹിൽസ്
  3. കാന്തല്ലൂർ
  4. കീഴാന്തൂർ
  5. കൊട്ടക്കൊമ്പൂർ
  6. കുഞ്ചിത്തണ്ണി
  7. മാങ്കുളം
  8. മന്നാംകണ്ടം
  9. മറയൂർ
  10. പള്ളിവാസൽ
  11. വട്ടവട
  12. വെള്ളത്തൂവൽ
"https://ml.wikipedia.org/w/index.php?title=ദേവികുളം_താലൂക്ക്&oldid=3155399" എന്ന താളിൽനിന്ന് ശേഖരിച്ചത്