കാനഡയിലെ ലോകപൈതൃകകേന്ദ്രങ്ങൾ

കാനഡയിൽനിന്നും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളുടെ ഒരു പട്ടികയാണിത്. കേന്ദ്രങ്ങളുടെ പ്രത്യേഗതകൾക്കനുസരിച്ച് അവയെ പാരിസ്ഥിതികം, സാംസ്കാരികം, സമ്മിശ്രം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

നിർവചങ്ങൾ

തിരുത്തുക

പേര്ലോക പൈതൃക കമ്മറ്റിയിൽ നിർദ്ദേശിച്ച പേര്.

സ്ഥാനം – പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രവിശ്യ അല്ലെങ്കിൽ മേഖല, നിർദ്ദേശാങ്കങ്ങൾ സഹിതം.

മാനദണ്ഡംലോക പൈതൃക കമ്മറ്റിയിൽ നിർവചിച്ചിരിക്കുന്നതുപ്രകാരം.

വിസ്തൃതി– ഹെക്റ്ററിലും ഏക്കറിലും, ബഫർ മേഖലയുണ്ടെങ്കിൽ അതും. മൂല്യം ഒന്നും കൊടുത്തിട്ടില്ലെങ്കിൽ യുനെസ്കൊ വിസ്തൃതി പ്രസിദ്ധീകരിച്ചിട്ടില്ല എന്നർഥം.

വർഷംലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം.

വിവരണം– കേന്ദ്രത്തെകുറിച്ചുള്ള ചെറിയൊരു വിവരണവും, ലോകപൈതൃക പദവി ലഭിക്കുന്നതിനുണ്ടായ കാരണവും.

  * Transboundary site

ലോകപൈതൃക കേന്ദ്രങ്ങൾ

തിരുത്തുക
പേര് സ്ഥാനം മാനദണ്ഡം വിസ്തൃതി

ha (acre)

വർഷം വിവരണം

ലം

ബം

 

കനേഡിയൻ റോക്കി മൗണ്ടെയ്ൻ ഉദ്യാനങ്ങൾ

Canadaആൽബെർട്ട,ബ്രിട്ടീഷ് കൊളംബിയ

51°25′N 116°29′W / 51.417°N 116.483°W / 51.417; -116.483 (Canadian Rocky Mountain Parks)

പാരിസ്ഥിതികം:

(vii), (viii)

2,306,884 (5,700,430) 1984

[nb 1]

ഗിരിശൃംഖങ്ങൾ, ഹിമാനികൾ, തടാകങ്ങൾ, ജലപാതങ്ങൾ, ഗിരികന്ദരങ്ങൾ ചുണ്ണാമ്പുകൽ ഗുഹകൾ എന്നിവ്വയെല്ലാം ഉൾക്കൊള്ളുന്ന ദേശീയോദ്യാനങ്ങളുടെ ഈ ശൃംഖല റോക്കി പർവ്വതനിരയുടെ അവിഭാജ്യ ഘടകങ്ങളെ ദൃഷ്‌ടാന്തീകരിക്കുന്നു . കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഫോസിൽ സ്ഥലങ്ങളിൽ ഒന്നായ ബർഗെസ്സ് ഷേൽ പൈതൃക കേന്ദ്രത്തിന്റെ പരിധിക്കുള്ളിലാണ് വരുന്നതും. [1][2]
 

ദിനോസർ പ്രൊവിൻഷ്യൽ പാർക്ക്

Canadaആൽബെർട്ട50°46′4″N 111°29′32″W / 50.76778°N 111.49222°W / 50.76778; -111.49222 (Dinosaur Provincial Park) പാരിസ്ഥിതികം:

(vii), (viii)

7,493 (18,520) 1979 ബാഡ് ലാൻഡ് ഭൂപ്രതൃതിയുടെ രമണീയതയും ഫോസ്സിൽ സ്ഥലങ്ങളും ഈ പ്രദേശത്തെ ശ്രദ്ധേയമാക്കുന്നു. ക്രിറ്റേഷ്യസ് ദിനോസറുകളുടെ എല്ലാ ഗ്രൂപ്പുകളുടെയും ശേഷിപ്പുകൾ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ 35 സ്പീഷിസുകളുടെ ഫോസിലുകൾ 75 ദശലക്ഷത്തിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ് [3]
 

ഗ്രോസ് മോൺ ദേശീയോദ്യാനം

Canadaന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ49°37′N 57°32′W / 49.617°N 57.533°W / 49.617; -57.533 (Gros Morne National Park) പാരിസ്ഥിതികം:

(vii), (viii)

180,500 (446,000) 1987 ഭൂമിയുടെ മാന്റിനിൽ കാണപ്പെടുന്ന ശിലകളുടെ സാനിദ്ധ്യം ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശത്തെ ഈ പ്രദേശം മുഖേന വെളിവാക്കുന്നു. സമുദ്രത്തോട് ചേർന്ന് കരയാൽ ബന്ധിതമായ ശുദ്ധജലതടാകങ്ങൾ, ഈ വനപ്രദേശത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു [4]
 Head-Smashed-In Buffalo Jump Canadaആൽബെർട്ട49°44′58″N 113°37′26″W / 49.74944°N 113.62389°W / 49.74944; -113.62389 (Head-Smashed-In Buffalo Jump) സാംസ്കാരികം:

(vi)

1981 6000ലധികം വർഷത്തിലതികം നീണ്ടുനിന്ന ഒരു വനവേട്ടയുടെ അവശേഷിപ്പുകൾ, വേട്ടയാടപ്പെട്ട അമേരിക്കൻ കാട്ടുപോത്തിന്റെ എല്ലുകളും മറ്റും മറവ് ചെയ്ത സ്ഥലങ്ങൾ. ഇപ്രകാരം കാട്ടുപോത്തുകളെ ചെങ്കുത്തായ ഒരു മലയിടുക്കിലേക്ക് ഓടിക്കുകയും അവയ്ക്ക് മലയിൽനിന്ന് താഴേക്കി ചാടേണ്ടിയും വരുന്ന രീതിയാണ് ബുഫ്ഫല്ലോ ജമ്പ്. [5]
 

പഴയ ക്യുബെക്കിലെ ചരിത്ര പ്രദേശം

Canadaക്യൂബെക് സിറ്റി, ക്യൂബെക്ക്

46°48′34″N 71°12′38″W / 46.80944°N 71.21056°W / 46.80944; -71.21056 (Historic District of Old Québec)

സാംസ്കാരികം:

(iv), (vi)

1985 17-ആം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ സ്ഥാപിച്ച കോട്ടനഗരത്തിന്റെ ശേഷിപ്പുകൾ. ഇത്തരത്തിൽ മെക്സിക്കോയുടെ വടക്കുഭാഗത്തായ് സ്ഥിതിചെയ്യുന്ന ഒരു നഗരമേഖലയാണ് പഴയ ക്യുബെക്. [6]
 

ജോഗിൻസ് ഫോസിൽ മലകൾ

CanadaCanadaനോവ സ്കോഷ്യ45°42′35″N 64°26′9″W / 45.70972°N 64.43583°W / 45.70972; -64.43583 (Joggins Fossil Cliffs) പാരിസ്ഥിതികം:

(viii)

689 (1,700); ബഫർ മേഖല: 29 (72) 2008 Carboniferous കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിൽ ശേഖരം ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. [7]
 

കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്

Canadaബ്രിട്ടീഷ് കൊളംബിയ,യുകോൺ*;

അലാസ്ക, യു.എസ്.എ* 61°12′N 141°0′W / 61.200°N 141.000°W / 61.200; -141.000 (Kluane / Wrangell-St Elias / Glacier Bay / Tatshenshini-Alsek)

പാരിസ്ഥിതികം:

(vii), (viii), (ix), (x)

9,839,121 (24,313,000) 1979

[nb 2]

ധ്രുവങ്ങളിലല്ലാത്ത ഭൂമിയിലെ ഏറ്റവും വലിയ ഐസ് നിക്ഷേപം ഈ പ്രദേശത്താണുള്ളത്. ബൃഹത്തായ ഹിമാനിയോടൊപ്പം തന്നെ നിരവധി വന്യജീവികളേയും ഇവിടെ കണ്ടുവരുന്നു. കരടികൾ, ചെന്നായ്ക്കൾ, caribou, Dall sheep തുടങ്ങിയവ അതിൽ ചിലതാണ്. [8][9][10]
 

ഗ്രാൻഡ്-പ്രീ ഭൂപ്രകൃതി

Canadaനോവ സ്കോഷ്യ45°7′6″N 64°18′26″W / 45.11833°N 64.30722°W / 45.11833; -64.30722 (Landscape of Grand-Pré) സാംസ്കാരികം::

(v), (vi)

1,323 (3,270) 2012 വടക്കേ അമേരിക്കൻ അറ്റ്ലാന്റിക് തീരത്തേക്ക് കുടിയേറിയ യൂറോപ്യരുടെ അനുരൂപീകരണത്തിന്റെ ഉത്തമോദാഹരണമാണ് ഗ്രാൻഡ് പ്രീ ഭൂപ്രകൃതി. [11]
 

ലാൻസി മെഡൗസ് ദേശീയ ചരിത്ര പ്രദേശം

Canadaന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ51°28′0″N 55°37′0″W / 51.46667°N 55.61667°W / 51.46667; -55.61667 (L’Anse aux Meadows National Historic Site) സാംസ്കാരികം::

(vi)

1978 11ആം നൂറ്റാണ്ടിൽ ഇവിടെ വസിച്ചിരുന്ന വൈക്കിംഗ് ജനതയുടെ വാസകേന്ദ്രങ്ങളുടെ അവശേഷിപ്പുകൾ. ഗ്രീൻലാൻഡ് ഒഴികെ അമേരിക്കയിലെതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ യൂറോപ്യൻ ജനവാസകേന്ദ്രങ്ങളായിരുന്നു ഇവിറ്റെ ഉണ്ടായിരുന്നത്. [12]
 മിഗ്വാഷ ദേശീയോദ്യാനം CanadaGaspé Peninsula, Quebec

48°6′18″N 66°21′11″W / 48.10500°N 66.35306°W / 48.10500; -66.35306 (Miguasha National Park)

പാരിസ്ഥിതികം:

(viii)

87 (210) 1999 [13]
 മിസ്റ്റേക്കൺ പോയിന്റ് Canadaന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ46°37′55″N 53°11′25″W / 46.63194°N 53.19028°W / 46.63194; -53.19028 (Mistaken Point) പാരിസ്ഥിതികം:

(viii)

570 (1,400) 2016 ലോക ചരിത്രത്തിലെ ആദ്യത്തെ ബഹുകോശജീവികളുടേതെന്ന് കരുതപ്പെടുന്ന ഫോസിലുകൾ മിസ്റ്റേക്കൺ പോയിന്റിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 560-575 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളവയാണിവ. [14]
 നഹാനി ദേശീയോദ്യാനം Canadaനോർത്ത്വെസ്റ്റ് ടെറിറ്ററീസ്61°33′N 125°35′W / 61.550°N 125.583°W / 61.550; -125.583 (Nahanni National Park) പാരിസ്ഥിതികം:

(vii), (viii)

476,560 (1,177,600) 1978 [15]
 ലുനെൻബർഗ് പുരാതന നഗരം Canadaനോവ സ്കോഷ്യ44°22′34″N 64°18′33″W / 44.37611°N 64.30917°W / 44.37611; -64.30917 (Old Town Lunenburg) സാംസ്കാരികം:

(iv), (v)

1995 [16]
 റെഡ് ബേ ബാസ്ക് തിമിംഗിലവേട്ട നിലയം Canadaറെഡ് ബേ,ന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ

51°43′55″N 56°25′32″W / 51.73194°N 56.42556°W / 51.73194; -56.42556 (Red Bay Basque Whaling Station)

സാംസ്കാരികം:

(iii), (iv)

313 (770) 2013 Between 1550 and the early 17th century, Red Bay was a major Basque whaling area. The site is home to three Basque whaling galleons and four small chalupas used in the capture of whales. The discovery of these vessels makes Red Bay one of the most precious underwater archaeological sites in the Americas. [17]
 റിഡോ കനാൽ Canadaഒണ്ടാറിയൊ

45°0′N 75°46′W / 45.000°N 75.767°W / 45.000; -75.767 (Rideau Canal)

സാംസ്കാരികം:

(i), (iv)

21,455 (53,020); buffer zone 2,363 (5,840) 2007 തുടർച്ചായി പ്രവർത്തനത്തിലിരുന്ന വടക്കേ അമേരിക്കയിലെ എറ്റവും പഴയ കനാൽ ശൃംഖല. Ottawa, on the ഒട്ടാവ നദിക്കരയിലെ ഓട്ടവയെയും, ഒണ്ടാറിയോ തടാകതീരത്തെ കിംഗ്സ്റ്റണേയും തമ്മിൽ ബന്ധിപ്പിക്കുന്നു. യു.എസ് മായി യുദ്ധം ചെയ്യേണ്ടിവന്നാൽ ഒരു മുൻ കരുതൽ എന്ന നിലയിലാണ് 1832-ൽ ഈ കനാൽ തുറന്നത്. ഈ കനാൽ ഇന്നും ഉപയോഗത്തിലുണ്ട്. [18]
 സ് ഗാങ് ഗ്വേയ് Canadaബ്രിട്ടീഷ് കൊളംബിയ 52°5′42″N 131°13′13″W / 52.09500°N 131.22028°W / 52.09500; -131.22028 (SGang Gwaay) സാംസ്കാരികം:

(iii)

1981 [19]
 വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം Canadaആൽബെർട്ട*;

മൊണ്ടാന, യു.എസ്.എ* 49°0′N 113°54′W / 49.000°N 113.900°W / 49.000; -113.900 (Waterton Glacier International Peace Park)

പാരിസ്ഥിതികം:

(vii), (ix)

457,614 (1,130,790) 1995 [20]
 വുഡ് ബുഫല്ലൊ നാഷണൽ പാർക് Canadaആൽബെർട്ട, നോർത്ത്വെസ്റ്റ് ടെറിറ്ററീസ്

59°22′N 112°18′W / 59.367°N 112.300°W / 59.367; -112.300 (Wood Buffalo National Park)

പാരിസ്ഥിതികം:

(vii), (ix), (x)

4,480,000 (11,100,000) 1983 [21]

പൈതൃകകേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ ഭൂപടത്തിൽ

തിരുത്തുക
  1. "Canadian Rocky Mountain Parks". UNESCO. Retrieved 28 May 2010.
  2. "Decision - 14COM VII.E - Boundary Modifications: Canadian Rocky Mountains Parks (Canada)". UNESCO. Retrieved 26 September 2011.
  3. "Dinosaur Provincial Park". UNESCO. Retrieved 28 May 2010.
  4. "Gros Morne National Park". UNESCO. Retrieved 28 May 2010.
  5. "Head-Smashed-In Buffalo Jump". UNESCO. Retrieved 28 May 2010.
  6. "Historic District of Old Québec". UNESCO. Retrieved 28 May 2010.
  7. "Joggins Fossil Cliffs". UNESCO. Retrieved 28 May 2010.
  8. "Kluane / Wrangell-St Elias / Glacier Bay / Tatshenshini-Alsek". UNESCO. Retrieved 28 May 2010.
  9. "Decision - 16COM X.C - Extension: Glacier Bay National Park - extension of the Wrangell/St.Elias/Kluane site of Canada-USA (United States of America)". UNESCO. Retrieved 28 May 2010.
  10. "Decision - 18COM XI - Extension: Tatshenshini-Alsek Provincial Wilderness Park (extension of the Glacier Bay/Wrangell/St. Elias/Kluane site) (Canada/USA)". UNESCO. Retrieved 28 May 2010.
  11. "Landscape of Grand Pré". UNESCO. Retrieved 11 October 2013.
  12. "L'Anse aux Meadows National Historic Site". UNESCO. Retrieved 28 May 2010.
  13. "Miguasha National Park". UNESCO. Retrieved 28 May 2010.
  14. Eight new sites inscribed on UNESCO’s World Heritage List, UNESCO World Heritage Committee news release, July 17, 2016
  15. "Nahanni National Park". UNESCO. Retrieved 28 May 2010.
  16. "Old Town Lunenburg". UNESCO. Retrieved 28 May 2010.
  17. "Red Bay Basque Whaling Station". UNESCO. Retrieved 22 June 2013.
  18. "Rideau Canal". UNESCO. Retrieved 28 May 2010.
  19. "SGang Gwaay". UNESCO. Retrieved 28 May 2010.
  20. "Waterton Glacier International Peace Park". UNESCO. Retrieved 28 May 2010.
  21. "Wood Buffalo National Park". UNESCO. Retrieved 28 May 2010.

കുറിപ്പുകൾ

തിരുത്തുക






  1. Extended in 1990 to include Mount Robson, Hamber and Mount Assiniboine Provincial Parks.
  2. Extended in 1992 to include the Glacier Bay National Park and in 1994 to include the Tatshenshini-Alsek Provincial Park. The name of the site was changed accordingly from Wrangell/St. Elias/Kluane at the time of inscription to Glacier Bay/Wrangell/St. Elias/Kluane in 1992 to the present name in 1994.