കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്
(Kluane / Wrangell-St Elias / Glacier Bay / Tatshenshini-Alsek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡ, അമേരിക്ക എന്നി രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലായ് വ്യാപിച്ച് കിടക്കുന്ന ഒരു അന്തർദേശീയ പാർക് സിസ്റ്റമാണ് കുലെയ്ൻ/ റാൻഗോ- സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി ആൽസെക് (ഇംഗ്ലീഷ്: Kluane / Wrangell-St. Elias / Glacier Bay / Tatshenshini-Alsek). കാനഡയുടെ ഭാഗമായ ബ്രിട്ടീഷ് കൊളംബിയയിലും അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്. 1979ലാണ് ഈ പ്രദേശങ്ങളെ ലോകപൈതൃക പട്ടികയിൽ ഉൾപെടുത്തിയത്. [1]
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക് | |
---|---|
Location | കാനഡ and the അമേരിക്ക |
Area | Over 32,000,000 ഏക്കർ (130,000 കി.m2) |
Governing body | Parks Canada, BC Parks, U.S. National Park Service |
Type | Natural |
Criteria | vii, viii, ix, x |
Designated | 1979 (3rd session) |
Reference no. | 72 |
State Party | Canada and the United States |
Region | Europe and North America |
Extensions | 1992; 1994 |
നാല് ദേശീയ പ്രധാന്യമുള്ള ഉദ്യാനങ്ങൾ കൂടിചേരുന്നതാണ് ഈ സഞ്ചയം
- കുലെയ്ൻ ദേശീയോദ്യാനവും സംരക്ഷിത പ്രദേശവും (Canada)
- റാൻഗോ- സെന്റ്. ഇലയസ് ദേശീയോദ്യാനവും സംരക്ഷിത പ്രദേശവും (U.S.)
- ഗ്ലേഷ്യർ ബേ ദേശീയോദ്യാനവും സംരക്ഷിത പ്രദേശവും (U.S.)
- ടാട്ഷെൻഷീനി ആൽസെക് പ്രവിശ്യാ ഉദ്യാനം (provincial park, British Columbia, Canada)
അവലംബം
തിരുത്തുക- ↑ Unesco World Heritage Site (1994). "Kluane / Wrangell-St Elias / Glacier Bay / Tatshenshini-Alsek". Retrieved 2007-05-11.