വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം

(Waterton Glacier International Peace Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ഗ്ലേഷ്യർ ദേശീയോദ്യാനവും, കാനഡയിലെ വാട്ടർടൺ ദേശീയോദ്യാനവും സംയുക്തമായി അറിയപ്പെടുന്നതാണ് വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം(ഇംഗ്ലീഷ്: Waterton-Glacier International Peace Park).ഈ രണ്ട് ദേശീയോദ്യാനങ്ങൾക്കും സംരക്ഷിത ജൈവമണ്ഡലം എന്ന പദവി ലഭിച്ചിട്ടുണ്ട്. ഇവരണ്ടിനും ഒരുമിച്ചാണ് യുനെസ്കൊ ലോകപൈതൃക പദവി നൽകിയിരിക്കുന്നത്.

വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം
Waterton Glacier International Peace Park
Landsat 7 image of Waterton-Glacier International Peace Park
Locationആൽബെർട്ട, കാനഡ and മൊണ്ടാന, അമേരിക്ക
FormedJune 18, 1932
Governing bodyParks Canada, U.S. National Park Service
Typeപാരിസ്ഥിതികം
Criteriavii, ix
Designated1995 (19th session)
Reference no.354
State PartyCanada and the United States
RegionEurope and North America
വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം is located in North America
വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം
Location of വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം
Waterton Glacier International Peace Park in North America

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക