മിഗുവാഷ ദേശീയോദ്യാനം

(Miguasha National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാനഡയിലെ തെക്കൻ ക്യൂബെക്കിലെ കാർൽടൺ-സുർ-മെറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിതമേഖലയാണ് മിഗുവാഷ ദേശീയോദ്യാനം (ഇംഗ്ലീഷ്: Miguasha National Park) (ഫ്രഞ്ച് : Parc national de Miguasha). ക്യൂബെക് ഗവണ്മെന്റ് 1985 ൽ സൃഷ്ടിക്കപ്പെട്ട മിഗ്വാഷ ദേശീയോദ്യാനം 1999 ൽ ഒരു ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു, ഭൂമിയിലെ ജീവപരിണാമത്തിൽ നിർണ്ണായക സമയം വ്യക്തമാക്കുന്ന ആ പ്രദേശത്തെ ഫോസ്സിലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ്  ഈ അംഗീകാരം നൽകിയത്.

Parc national de Miguasha
Cliff of the Miguasha National Park
Map showing the location of Parc national de Miguasha
Map showing the location of Parc national de Miguasha
LocationNouvelle, Avignon Regional County Municipality, Quebec, Canada
Nearest cityDalhousie, New Brunswick
Coordinates48°06′38″N 66°22′10″W / 48.11056°N 66.36944°W / 48.11056; -66.36944
Area87,3 ha
Established6 February 1985
Governing bodySEPAQ
TypeNatural
Criteriaviii
Designated1999 (23rd session)
Reference no.686
State Party കാനഡ
RegionEurope and North America
Miguasha National Park (Québec): outcrop of the Devonian beds that are rich in fossil fish.
Bothriolepis, a fossil antiarch placoderm found at this site.

മിഗുവാഷ നാച്വറൽ ഹിസ്റ്ററി മ്യൂസിയം

തിരുത്തുക

ഉദ്യാനത്തോടു ചേർന്നുള്ള മ്യൂസിയത്തിൽ ഉദ്യാനത്തിലെ ഫോസിലുകളും അതിന്റെ പാലിയെന്റോളജിയും പ്രദർശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ ശേഖരത്തിൽ മത്സ്യങ്ങളുടേയും സസ്യങ്ങളുടേയും 9000ൽ കൂടുതൽ മാതൃകകൾ ഉൾപ്പെടുന്നു.[1]

ചരിത്രം

തിരുത്തുക

1842 ൽ ഭിഷ്വഗരനും ഭൂതത്ത്വശാസ്ത്രജ്ഞനുമായ എബ്രഹാം ജെസ്നറാണ് (1797–1864) ഈ ഫോസിൽ പ്രദേശം കണ്ടുപിടിച്ചത്.  [അവലംബം ആവശ്യമാണ്]

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-20. Retrieved 2017-05-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിഗുവാഷ_ദേശീയോദ്യാനം&oldid=3990556" എന്ന താളിൽനിന്ന് ശേഖരിച്ചത്