കാട്ടുകുതിര
മലയാള ചലച്ചിത്രം
(കാട്ടുകുതിര (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1990-ൽ എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കാട്ടുകുതിര. അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്. പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി. ദേവ് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്.
കാട്ടുകുതിര | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | എ.കെ.കെ. ബാപ്പു |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | തിലകൻ ഇന്നസെന്റ് വിനീത് കെ.പി.എ.സി. ലളിത കവിയൂർ പൊന്നമ്മ അഞ്ജു |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | അറയ്ക്കൽ മൂവീസ് |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാട്ടുകുതിര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാട്ടുകുതിര – മലയാളസംഗീതം.ഇൻഫോ