കാക്കയങ്ങാട്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
11°56′10″N 75°42′35″E / 11.9360092°N 75.7096859°E കണ്ണൂർ ജില്ലയിലെ പേരാവൂർ ബ്ലോക്കിൽ ഇരിട്ടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറുപട്ടണമാണ് കാക്കയങ്ങാട്. (Kakkengad, Kakkayangad എന്നെല്ലാം അറിയപ്പെടുന്നു) കണ്ണൂരിൽ നിന്നും 42 കി.മീ അകലെയാണിത്. ഇരിട്ടി കൊട്ടിയൂർ റോഡ് കാക്കയങ്ങാടു വഴി കടന്നു പോകുന്നു. കാക്കയങ്ങാട് നിന്ന് 3 കി മീ കിഴക്കുമാറി ആറളം ഫാം സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കാക്കയങ്ങാട് ആണ്. കൂടാതെ മുഴക്കുന്ന് വില്ലേജ് ഓഫിസ്, കൃഷിഭവൻ, വെറ്ററിനറി ഡിസ്പൻസറി, പി എച്ച് സി, വി ഇ ഒ ഓഫിസ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എന്നിവയും കാക്കയങ്ങാട് സ്ഥിതിചെയ്യുന്നു.
കാക്കയങ്ങാട് King of iritty | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ഇരിട്ടി |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സിവിക് ഏജൻസി | Ice palace,govindhans smoke shop,gopalns kumtty |
ജനസംഖ്യ | 2,500 |
സ്ത്രീപുരുഷ അനുപാതം | 1:2 ♂/♀ |
സാക്ഷരത | 99.9% |
സമയമേഖല | IST (UTC+5:30) |