മുഴക്കുന്ന്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

Coordinates: 11°57′10″N 75°40′10″E / 11.95278°N 75.66944°E / 11.95278; 75.66944 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ മുഴക്കുന്ന്.[1] ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമായ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമാണ്.

മുഴക്കുന്ന്
Map of India showing location of Kerala
Location of മുഴക്കുന്ന്
മുഴക്കുന്ന്
Location of മുഴക്കുന്ന്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 21,117 (2001)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം 21117 ആണ്‌ മുഴക്കുന്നിന്റെ ജനസംഖ്യ. ഇതിൽ 10298 പുരുഷന്മാരും 10819 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)CS1 maint: discouraged parameter (link)


"https://ml.wikipedia.org/w/index.php?title=മുഴക്കുന്ന്&oldid=2922179" എന്ന താളിൽനിന്ന് ശേഖരിച്ചത്