ആന്തൂർ നഗരസഭ

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം


ആന്തൂർ നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം തളിപ്പറമ്പ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 24.24ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 28 എണ്ണം
ജനസംഖ്യ 28,218
ജനസാന്ദ്രത 1164/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ പുതുതായി രൂപീകരിച്ച നഗരസഭയാണ് ആന്തൂർ നഗരസഭ. ആന്തൂർ ഗ്രാമപഞ്ചായത്തും തളിപ്പറമ്പ് ഗ്രാമപഞ്ചായത്തും ചേർത്ത് 1990-ൽ തളിപ്പറമ്പ് നഗരസഭ രൂപികരിച്ചിരുന്നു. 2015-ൽ തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ധർമ്മശാല കേന്ദ്രമാക്കി ആന്തൂർ നഗരസഭ രൂപീകരിച്ചു. ആന്തൂർ വില്ലേജ്, മൊറാഴ വില്ലേജ് എന്നിവ ഉൾപെടുന്നതാണ് നഗരസഭ.

24.12 ചതുരശ്ര കി.മീ വിസ്തൃതിയുണ്ട്. 28,218 ആണ് ജനസംഖ്യ. 28 വാർഡുകളിൽ 14 ജനറൽ വാർഡുകളും ഒരു പട്ടികജാതി സംവരണ വാർഡും 13 വനിതാ വാർഡും

അതിരുകൾ

തിരുത്തുക

പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളും

തിരുത്തുക
  • കണ്ണൂർ ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ ധർമശാല - അമ്പതിലധികം ചെറുതും വലുതുമായ ഫാക്ടറികൾ ധർമശാലയിലുണ്ട്.
  • തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
  • വെള്ളിക്കീൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം
  • വിസ്മയ പാർക്ക്
  • നിഫ്റ്റ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്
  • കെ.എ.പി. നാലാം ബറ്റാലിയൻ ആസ്ഥാനം
  • കണ്ണൂർ എൻജിനിയറിങ് കോളേജ്
  • ആയുർവേദ കോളേജ്
  • മാങ്ങാട്ടുപറമ്പ് ആശുപത്രി
  • പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
  • കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്റർ
  • പാളിയത്ത് വളപ്പ് അപ്പാരൽപാർക്ക്
  • മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയം
  • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സമരവേദികളിലൊന്നായ മൊറാഴ

മുനിസിപ്പൽ വാർഡുകൾ

തിരുത്തുക
  • വെള്ളിക്കീൽ – 1,
  • മോറാഴ −2,
  • കാനൂൽ – 3,
  • മുണ്ടപ്രം – 4,
  • മൈലാട് – 5,
  • ബക്കളം – 6,
  • പീലെരി – 7,
  • അയ്യങ്കോൽ – 9,
  • കടമ്പേരി – 9,
  • കോൾമൊട്ട – 10,
  • നണിച്ചേരി – 11,
  • കോടല്ലൂർ – 12,
  • മമ്പാല – 13,
  • പറശ്ശിനി – 14,
  • കൊവ്വൽ −15,
  • ആന്തൂർ – 16,
  • തളിയിൽ – 17,
  • പൊടിക്കുണ്ട് – 18,
  • തളിവയൽ – 19,
  • ധർമശാല – 20,
  • പുന്നക്കുളങ്ങര – 21,
  • കുറ്റിപ്പുറം – 22,
  • സി എച്ച് നഗർ – 23,
  • ഒഴക്രോം – 24,
  • അഞ്ചാംപീടിക – 25,
  • വേണിയിൽ – 26,
  • പാളിയത്ത് വളപ്പ് – 27,
  • പണ്ണേരി – 28.[1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-06. Retrieved 2018-04-13.
"https://ml.wikipedia.org/w/index.php?title=ആന്തൂർ_നഗരസഭ&oldid=4072690" എന്ന താളിൽനിന്ന് ശേഖരിച്ചത്