കല്യാണഫോട്ടോ

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കല്യാണഫോട്ടോ. ടി.ഇ. വാസുദേവൻ ജയമാരുതി പ്രൊഡക്ഷനു വേണ്ടി അരുണാചലം സ്റ്റുഡിയോയിൽ വച്ചു നിർമിച്ച ചിത്രമാണിത്. 1965 ഏപ്രിൽ 30-നു പ്രദർശനെത്തിയ ഈ ചിത്രത്തിന്റെ വിതരണം അസോസിയേറ്റഡ് പിക്ചേഴ്സ് ആയിരുന്നു.[1]

കല്യാണഫോട്ടോ
പാട്ടുപുസ്തകത്തിന്റെ കവർ
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനചെമ്പിൽ ജോൺ
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
അടൂർ ഭാസി
കൊട്ടാരക്കര
കലാദേവി
ഫിലോമിന
സംഗീതംകെ. രാഘവൻ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോഅരുണാചലം സ്റ്റുഡിയോ
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി30/04/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമാതാവ് - ടി.ഇ. വസുദേവൻ
  • സംവിധാനം - ജെ.ഡി. തോട്ടാൻ
  • കഥാരചന - ചെമ്പിൽ ജോൺ
  • സംഭാഷണം - എസ്.എൽ. പുരം
  • ഗാനരചന - വയലാർ
  • സംഗീതം - കെ. രാഘവൻ (രഘുനാഥ്)
  • ഛായാഗ്രഹണം - എൻ.എസ്. മണി
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • കലാസംവിധാനം - ആർ.ബി.എസ്. മണി
  • നൃത്തസംവിധാനം ‌- ഇ. മാധവൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കല്യാണഫോട്ടോ&oldid=3831838" എന്ന താളിൽനിന്ന് ശേഖരിച്ചത്