തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്യസഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊകൈ. പ്രേമം, വിരഹം, പരസ്ത്രീഗമനം, പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്. പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.
"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,
മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ
നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ
കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.

ചില വരികൾ

തിരുത്തുക

'ஆற்றுதல்' என்பது, ஒன்று அலந்தவர்க்கு உதவுதல்;
'போற்றுதல்' என்பது, புணர்ந்தாரை பிரியாமை;
'பண்பு' எனப்படுவது, பாடு அறிந்து ஒழுகுதல்;
'அன்பு' எனப்படுவது, தன் கிளை செறாஅமை;
'அறிவு' எனப்படுவது, பேதையார் சொல் நோன்றல்;
'செறிவு' எனப்படுவது, கூறியது மறாஅமை;
'நிறை' எனப்படுவது, மறை பிறர் அறியாமை;
'முறை' எனப்படுவது, கண்ணோடாது உயிர் வௌவல்;
'பொறை' எனப்படுவது, போற்றாரை பொறுத்தல்.

'ആറ്റുതൽ' എൻപതു, ഒൻറു അലന്തവർക്കു ഉതവുതൽ;
'പോറ്റുതൽ' എൻപതു, പുണർന്താരൈ പിരിയാമൈ;
'പൺപു' എനപ്പടുവതു, പാടു അറിന്തു ഒഴുകുതൽ;
'ൻപു' എനപ്പടുവതു, തൻ കിളൈ ചെറാഅമൈ;
'റിവു' എനപ്പടുവതു, പേതൈയാർ ചൊൽ നോൻറൽ;
'ചെറിവു' എനപ്പടുവതു, കൂറിയതു മറാഅമൈ;
'നിറൈ' എനപ്പടുവതു, മറൈ പിറർ അറിയാമൈ;
'മുറൈ' എനപ്പടുവതു, കണ്ണോടാതു ഉയിർ വൗവൽ;
'പൊറൈ' എനപ്പടുവതു, പോറ്റാരൈ പൊറുത്തൽ.


Goodness is helping one in distress;
Support is not deserting one who is dependent;
Culture is to act in unison with the ways of the world;
Love is not surrendering ties with one’s kin;
Wisdom is to ignore the advice of the ignorant;
Honesty is not to go back on one’s words;
Integrity is to ignore others’ faults;
Justice is awarding punishment without partiality;
Patience is to suffer the ill-disposed.
(Kalithogai 133)


കലിത്തൊക - വിവ:മേലങ്ങത്ത് നാരായണൻകുട്ടി

"https://ml.wikipedia.org/w/index.php?title=കലിത്തൊകൈ&oldid=1969366" എന്ന താളിൽനിന്ന് ശേഖരിച്ചത്