തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴർ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ്‌ ഇവരിൽ ഭൂരിഭാഗവും. 3000 വർഷത്തോളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവർ. ദക്ഷിണേന്ത്യയിൽ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂർവികർ. ഇന്ത്യയിൽ മാത്രമല്ല തമിഴ് സംസാരിക്കുന്നത്; സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.

തമിഴർ
தமிழர்
Thamizhar
Tiruvalluvar Statue Kanyakumari 140x190.jpg
Statue of Avvaiyar.jpg
The Saint Andal LACMA M.86.94.2.jpg
Kambar cropped.JPG
Raraja detail 140x190.jpg
Srinivasa Ramanujan - OPC - 1.jpg
Subramanya Bharathi.jpg
Sir CV Raman.JPG
Sivaji Ganesan cropped.jpg
Ms subbulakshmi 140x190.jpg
President of Singapore SR Nathan.jpg
Nobel Prize 2009-Press Conference KVA-08.jpg
MIA front face.jpg
AR Rahman 140x190.jpg
VishyAnand09.jpg
Navanethem Pillay crop.jpg
Photograph of Muttiah Muralitharan.jpg
Ilaiyaraaja BHung.jpg
IndraNooyiDavos2010ver2.jpg
Regions with significant populations
 India60,793,814 (2001)[1]
 Sri Lankaaround 6 million (2013)[2]
 Malaysia1,396,000 (2000)[3]
 Singapore351,700 (2013)[4] for others see Tamil diaspora
Religion
Predominantly: Minorities:
Related ethnic groups

തമിഴ് മാതൃഭാഷയായുള്ളയാളെ തമിഴൻ എന്നും ബഹുമാനാർത്ഥം അണ്ണാച്ചി എന്നും വിളിക്കാറുണ്ട്.

പ്രമാണങ്ങൾതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka.
  3. "Ethnologue report for language code tam". Ethnologue: Languages of the World. ശേഖരിച്ചത് 2007-07-31.
  4. "Ethnologue report for language code tam" (PDF). Ethnologue: Languages of the World. ശേഖരിച്ചത് 2007-07-31.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; maloney എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GKK എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; vistawide എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അണ്ണാച്ചി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=തമിഴർ&oldid=2400632" എന്ന താളിൽനിന്ന് ശേഖരിച്ചത്