പതിനെൺകീഴ്കണക്ക്
(പതിനെണ് കീഴ്കണക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
സംഘകാലത്തിന്റെ അന്ത്യത്തോടനുത്ത് (പൊതുവർഷം 100 - 500) എഴുതപ്പെട്ട പതിനെട്ട് കൃതികളുടെ സഞ്ചയത്തെയാണു പതിനെൺകീഴ്കണക്ക് എന്നു വിളിക്കുന്നത്. പതിനെൺമേൽകണക്കിൽ നിന്നും വ്യത്യസ്തമായി ഇവ വെൺപ വിരുത്തത്തിൽ എഴുതപ്പെട്ടതും താരതമ്യേന വലിപ്പം കുറഞ്ഞതുമാണു്.