കണ്ണൂർ -2 നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കണ്ണൂർ 2. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഗോപാലൻ ആയിരുന്നു ആദ്യസാമാജികൻ[1].1960ൽ കോൺഗ്രസ് നേതാവ് പാമ്പൻ മാധവൻ ഇവിടെ മത്സരിക്കുകയും കെ.പി. ഗോപാലനെയെ തോൽപ്പിച്ച് സാമാജികനാവുകയും ഉണ്ടായി[2] . 1965മുതൽ ഇത് കണ്ണൂർ നിയമസഭാമണ്ഡലം എന്നറിയപ്പെട്ടു
108 കണ്ണൂർ 2 | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 64559 (1960) |
ആദ്യ പ്രതിനിഥി | കെ.പി. ഗോപാലൻ സി.പി.ഐ |
നിലവിലെ അംഗം | പാമ്പൻ മാധവൻ |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | തൃശ്ശൂർ ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ മുസ്ലിം ലീഗ് പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1957[3] | 68316 | 43959 | 2727 | കെ.പി. ഗോപാലൻ | 21493 | സി.പി.ഐ | പാമ്പൻ മാധവൻ | 17413 | കോൺഗ്രസ് | ടി.കെ.രാഘവൻ | 6210 | പി.എസ്.പി | |||
1960[4] | 64559 | 57172 | 3689 | പാമ്പൻ മാധവൻ | 31252 | കോൺഗ്രസ് | കെ.പി. ഗോപാലൻ | 27563 | സി.പി.ഐ |