കണ്ണൂർ -1 നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കണ്ണൂർ 1. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കണ്ണൻ ചാലിയോത്ത് ആയിരുന്നു ആദ്യസാമാജികൻ[1].1960ൽ കോൺഗ്രസ് നേതാവ് ആർ ശങ്കർ ഇവിടെ മത്സരിക്കുകയും കണ്ണനെയെ തോൽപ്പിച്ച് സാമാജികനാവുകയും ഉണ്ടായി[2] . 1965മുതൽ ഇത് കണ്ണൂർ നിയമസഭാമണ്ഡലം എന്നറിയപ്പെട്ടു
107 കണ്ണൂർ 1 | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 65546 (1960) |
ആദ്യ പ്രതിനിഥി | കണ്ണൻ ചാലിയോത്ത് സി.പി.ഐ |
നിലവിലെ അംഗം | ആർ ശങ്കർ |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | തൃശ്ശൂർ ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ മുസ്ലിം ലീഗ് പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1957[3] | 70552 | 42552 | 51 | കണ്ണൻ ചാലിയോത്ത് | 17464 | സി.പി.ഐ | ഒതയോത്ത് ഗോപാലൻ | 17413 | കോൺഗ്രസ് | സി.പി.കുഞ്ഞാലിക്കുട്ടി കേയി | 9082 | സ്വ | |||
1960[4] | 65546 | 56737 | 9564 | ആർ. ശങ്കർ | 33313 | കോൺഗ്രസ് | കണ്ണൻ ചാലിയോത്ത് | 23859 | സി.പി.ഐ |