കടങ്ങോട് ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കടങ്ങോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
കടങ്ങോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°40′40″N 76°7′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ചിറമനേങ്ങാട്, കടങ്ങോട് റൈസ് മിൽ തെക്കുമുറി, കടങ്ങോട് കിഴക്കുമുറി, പരപ്പ് നെല്ലിക്കുന്നു, കടങ്ങോട് പാറപ്പുറം, മണ്ടംപറമ്പ്, പാഴിയോട്ടുമുറി, വെള്ളറക്കാട്, പേങ്ങാട്ടുപാറ, വെള്ളത്തേരി, എയ്യാൽ പാറപ്പുറം, ആദൂർ, എയ്യാൽ അമ്പലം, ചിറ്റിലേങ്ങാട്, നീണ്ടൂർ, കിടങ്ങൂർ എ കെ ജി നഗർ, മരത്തംകോട്, പന്നിത്തടം |
ജനസംഖ്യ | |
ജനസംഖ്യ | 32,574 (2011) |
പുരുഷന്മാർ | • 15,425 (2011) |
സ്ത്രീകൾ | • 17,149 (2011) |
സാക്ഷരത നിരക്ക് | 86.44 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221905 |
LSG | • G080207 |
SEC | • G08012 |
അതിരുകൾ
തിരുത്തുക- കിഴക്ക് - എരുമപ്പെട്ടി പഞ്ചായത്ത്
- പടിഞ്ഞാറ് - ചൊവ്വന്നൂർ, പോർക്കുളം, കടവല്ലൂർ പഞ്ചായത്തുകൾ
- വടക്ക് - നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ
- തെക്ക് - ചൂണ്ടൽ, വേലൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 32.05 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,340 |
പുരുഷന്മാർ | 12,980 |
സ്ത്രീകൾ | 14,360 |
ജനസാന്ദ്രത | 853 |
സ്ത്രീ : പുരുഷ അനുപാതം | 1106 |
സാക്ഷരത | 86.44% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kadangodepanchayat Archived 2012-07-03 at the Wayback Machine.
- Census data 2001