ഒരിക്കൽ കൂടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം


1981ൽ വിലാസിനി കഥയും തിരക്കഥയും എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് മലയാള ചലചിത്രമാണ് ഒരിക്കൽ കൂടി.മധു, കവിയൂർ പൊന്നമ്മ, സുകുമാരി, ലക്ഷ്മി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ശ്യാം ആണ് പശ്ചാതല സംഗീതം സൃഷ്ടിച്ചത്സ്ര

ഒരിക്കൽകൂടി
സംവിധാനംഐ.വി.ശശി
നിർമ്മാണംഎസ് ആർ ഷാജി
രചനവിലാസിനി
തിരക്കഥവിലാസിനി
അഭിനേതാക്കൾമധു
സുകുമാരി
കവിയൂർ പൊന്നമ്മ
ലക്ഷ്മി
ഛായാഗ്രഹണംസി ഇ ബാബു
ചന്ദ്രമൊഹൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഎസ് ആർ പ്രൊട്ക്ഷൻസ്
വിതരണംഎസ് ആർ പ്രൊട്ക്ഷൻസ്
റിലീസിങ് തീയതി
  • 30 ജനുവരി 1981 (1981-01-30)
രാജ്യംഇന്ത്യ
ഭാഷമലയാളം

ചന്ദ്രൻ (മധു) അവിവാഹിതനായ ഉദ്യോഗസ്ഥൻ.വിവാഹത്തിന്റെ അന്ന് പ്രതിശ്രുത വധു ഒളിച്ചോടിപ്പോയതിനാൽ വിവാഹം വേണ്ടെന്നു വച്ചിരിക്കുന്നു.താറുമാറായി കിടക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ മേധാവിയായെത്തി കമ്പനി നേരെ ആക്കാൻ ശ്രമിക്കുന്നു.അവിടത്തെ പ്രധാന ഉദ്യോഗസ്ഥയായ മിസ്സിസ് ദാസ്‌ (ലക്ഷ്മി) എല്ലാക്കാര്യത്തിലും കൂടെ നിൽക്കുന്നു.ഒടുവിൽ അത് തനിക്കു പണ്ട് വിവാഹം ആലോചിച്ച  പെണ്ണ്  തന്നെയാണെന്ന് തിരിച്ചറിയുന്നു.ഒരുമിക്കുന്നു.കമലിന്റെ അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ പ്രമേയവുമായി സാമ്യം ഉണ്ട്.

.[1][2][3]

അഭിനേതാക്കൾ

തിരുത്തുക
  1. "Orikkalkkoodi". www.malayalachalachithram.com. Retrieved 2017-10-12.
  2. "Orikkalkkoodi". malayalasangeetham.info. Retrieved 2017-10-12.
  3. "Orikkalkkoodi". spicyonion.com. Archived from the original on 2014-10-10. Retrieved 2017-10-12.

പുരത്തേക്കുള്ള കണ്ണികൽ

തിരുത്തുക