ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ


സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി. സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.
സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.

അന്താരാഷ്ട്ര അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അത്ല‌റ്റിക് മീറ്റുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങളിൽ ഏറ്റവും മികവു പ്രകടിപ്പിക്കുന്ന പുരുഷ വനിതാ കായിക താരങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ. ട്രാക്ക് ആന്റ് ഫീൽഡ്, ക്രോസ്സ് കണ്ട്രി, റേസ് വാക്കിങ്ങ്, റോഡ് റണ്ണിങ്ങ് എന്നീ വിഭാഗങ്ങളിലെ കായിക താരങ്ങളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 1988 മുതലാണ് ഈ പുരസ്കാരങ്ങൾ നൽകി തുടങ്ങിയത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.[1][2]


വിജയികൾതിരുത്തുക

വർഷം പുരുഷ കായിക താരം വനിതാ കായിക താരം
1988  കാൾ ലൂയിസ്  ഫ്ലോറൻസ് ഗ്രിഫിത്-ജോയ്നർ
1989  റോജർ കിങ്ങ്ഡം  അന ഫിഡെലിയ ക്വെയ്രോട്ട്
1990  സ്റ്റീവ് ബക്ക്ലി  മെർലിൻ ഓട്ടി
1991  കാൾ ലൂയിസ്  കാതറിൻ ക്രാബ്
1992   കെവിൻ യങ്  ഹെയ്കെ ഹെങ്കെൽ
1993  കോളിൻ ജാക്സൺ  സാലി ഗണ്ണൽ
1994  നൂറുദ്ദീൻ മോർസെല്ലി  ജാക്കി ജോയ്നർ-കെഴ്സി
1995  ജൊനാഥൻ എഡ്വേർഡ്സ്  ഗ്വെൻ ടോറെൻസ്
1996  മൈക്കൽ ജോൺസൺ  സ്വെറ്റ്ലാന മാസ്റ്റർകോവ
1997  വിൽസൺ കിപ്കെറ്റർ  മരിയൻ ജോൺസ്
1998  ഹെയ്ലി ജിബ്സെലാസി  മരിയൻ ജോൺസ്
1999  മൈക്കൽ ജോൺസൺ  ഗബ്രിയേല സാബോ
2000  ജാൻ സലസ്നി  മരിയൻ ജോൺസ്
2001  ഹിചാം എൽ ഗുറോ  സ്റ്റേസി ഡ്രാഗ്ലിയ
2002  ഹിചാം എൽ ഗുറോ   പോള റാഡ്ക്ലിഫ്
2003  ഹിചാം എൽ ഗുറോ  ഹെസ്റ്റ്രീ ക്ലോയറ്റ്
2004  കെനിനിസ ബെകെലെ  യെലേന ഇസിൻബയേവ
2005  കെനിനിസ ബെകെലെ  യെലേന ഇസിൻബയേവ
2006  അസഫ പവൽ  സാന്യ റിച്ചാർഡ്സ്
2007  ടൈസൺ ഗേ  മെസെരെറ്റ് ദേഫർ
2008  ഉസൈൻ ബോൾട്ട്  യെലേന ഇസിൻബയേവ
2009  ഉസൈൻ ബോൾട്ട്  സാന്യ റിച്ചാർഡ്സ്
2010  ഡേവിഡ് റുഡിഷ  ബ്ലാങ്ക വ്ലാസിക്
2011  ഉസൈൻ ബോൾട്ട്  സാലി പിയേഴ്സൺ

പുറം കണ്ണികൾതിരുത്തുക

ഐ.എ.എ.എഫ് വെബ്സൈറ്റ്

അവലംബംതിരുത്തുക

  1. http://www.germanroadraces.de/226-1-3394-rich-payday-awaits-world-athletes-of-the.html
  2. http://www.smh.com.au/sport/athletics/pearson-wins-female-athlete-of-the-year-20111113-1ndu6.html