അസഫ പവൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അസഫ പവൽ (ജനനം: നവംബർ 23, 1982) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. ജൂൺ 2005 മുതൽ മെയ് 2008 വരെയുള്ള കാലയളവിൽ 100 മീറ്റർ ലോക റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 9.77 സെക്കന്റും 9.74 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ റെക്കോർഡുകൾ. 100 മീറ്ററിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ സ്വന്തം റെക്കോർഡ് 9.72 സെക്കന്റാണ്. ഈയിനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ഇദ്ദേഹം. 2008 ബീജിങ് ഒളിമ്പിക്സിൽ ജമൈക്കയുടെ ഇദ്ദേഹം ഉൾപ്പെട്ട 4 x 100 മീറ്റർ റിലേ ടീം ലോകറേക്കോർഡോടെ സ്വർണം നേടിയിരുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||
|