ഐറിസ് ഹാലോഫില
ചെടിയുടെ ഇനം
ഐറിസ് ജനുസ്സിലെ ഒരു സ്പീഷീസാണ് ഐറിസ് ഹാലോഫില. ഇത് ലിംനിറിസ് എന്ന ഉപജാതിയിലും സ്പുരിയേ ശ്രേണിയിലും കാണപ്പെടുന്നു. മഞ്ഞ, വെള്ള അല്ലെങ്കിൽ വയലറ്റ് പൂക്കളോടുകൂടിയ ഭൂകാണ്‌ഡമുള്ള ഒരു വാർഷിക സസ്യമാണിത്. മിതശീതോഷ്ണ പ്രദേശങ്ങളിൽ ഇത് ഒരു അലങ്കാര സസ്യമായി കൃഷി ചെയ്തുവരുന്നു. കിഴക്കൻ യൂറോപ്പ് മുതൽ ഏഷ്യയിലെ ചൈന വരെയുള്ള വിശാലമായ ശ്രേണിയിലാണിത് കാണപ്പെടുന്നത്. ഐറിസ് സ്പൂറിയയുടെ പ്രത്യേക സ്പീഷിസായി പരിഗണിക്കപ്പെടുന്നതിന് മുമ്പ് ഇത് ഒരു ഉപജാതിയായി വളരെക്കാലം അറിയപ്പെട്ടിരുന്നു.
ഐറിസ് ഹാലോഫില | |
---|---|
Seen in the Botanical Garden of Moscow State University | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Iridaceae |
Genus: | Iris |
Subgenus: | Iris subg. Limniris |
Section: | Iris sect. Limniris |
Series: | Iris ser. Spuriae |
Species: | I. halophila
|
Binomial name | |
Iris halophila | |
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "Iris halophila Pall. is an accepted name". theplantlist.org (The Plant List). 23 March 2013. Archived from the original on 2023-06-14. Retrieved 4 February 2015.
Sources
തിരുത്തുക- Czerepanov, S. K. 1995. Vascular plants of Russia and adjacent states (the former USSR). (found under I. spuria subsp. halophila (Pall.) B. Mathew & Wendelbo).
- Komarov, V. L. et al., eds. 1934–1964. Flora SSSR. [accepts].
- Krasnoborov, I. M., ed. 2000–. Flora of Siberia (English translation). [accepts].
- Mathew, B. 1981. The Iris. 117. [under I. spuria subsp. halophila (Pall.) B. Mathew & Wendelbo].
- Rechinger, K. H., ed. 1963–. Flora iranica. [= I. spuria subsp. halophila (Pall.) B. Mathew & Wendelbo].
- Soldano, A. 1994. Neglected name priorities in the European flora. Thaiszia 4:121.
- Tutin, T. G. et al., eds. 1964–1980. Flora europaea. [under I. spuria subsp. halophila (Pall.) B. Mathew & Wendelbo].
- Wu Zheng-yi & P. H. Raven et al., eds. 1994–. Flora of China (English edition).
External links
തിരുത്തുക- Russian website with many images of Iris halophila
- Iris halophila എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Iris halophila എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.