മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യം
(ഐക്യ മെക്സിക്കൻ നാടുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: México സ്പാനിഷ് ഉച്ചാരണം: [മെഹ്ഹിക്കോ]), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ[3] (Spanish: Estados Unidos Mexicanos). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ[4][5]. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

ഐക്യ മെക്സിക്കൻ നാടുകൾ

Estados Unidos Mexicanos
Flag of മെക്സിക്കോ
Flag
ദേശീയ മുദ്ര of മെക്സിക്കോ
ദേശീയ മുദ്ര
ദേശീയ ഗാനം: "Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
and largest city
മെക്സിക്കോ സിറ്റി
ഔദ്യോഗിക ഭാഷകൾNone at federal level.
സ്പാനിഷ് (de facto)
ദേശീയ ഭാഷസ്പാനിഷ്, 62 Indigenous Amerindian languages.[1]
നിവാസികളുടെ പേര്മെക്സിക്കൻ
ഭരണസമ്പ്രദായംഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം 
• Declared
സെപ്റ്റംബർ 16, 1810
• Recognized
സെപ്റ്റംബർ 27, 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,972,550 കി.m2 (761,610 ച മൈ) (15th)
•  ജലം (%)
2.5
ജനസംഖ്യ
• 2007 estimate
108,700,891 (11th)
• 2005 census
103,263,388
•  ജനസാന്ദ്രത
55/കിമീ2 (142.4/ച മൈ) (142nd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$1.149 trillion (12th)
• പ്രതിശീർഷം
$12.775 (60rd)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$840.012 billion (short scale) (14th)
• Per capita
$8,066 (55th)
ജിനി (2006)47.3
high
എച്ച്.ഡി.ഐ. (2007)Increase 0.829
Error: Invalid HDI value · 52nd
നാണയവ്യവസ്ഥമെക്സിക്കൻ പെസോ[2] (MXN)
സമയമേഖലUTC-8 to -6
• Summer (DST)
varies
കോളിംഗ് കോഡ്52
ഇൻ്റർനെറ്റ് ഡൊമൈൻ.mx

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

  1. There is no official language stipulated in the constitution. However, the General Law of Linguistic Rights for the Indigenous Peoples recognizes all Amerindian minority languages, along with Spanish, as "national languages" and "equally valid" in territories where spoken. The government recognizes 62 indigenous languages, and "more variants" which are mutually unintelligible.[1]
  2. http://unicode.org/cldr/data/common/main/ml.xml
  3. The alternative translation Mexican United States is occasionally used. The Federal Constitution of the Mexican United States.
  4. Merriam-Webster's Geographical Dictionary, 3rd ed. Springfield, MA: Merriam-Webster, Inc.; p. 733
  5. "Mexico". The Columbia Encyclopedia, 6th ed. 2001–6. New York: Columbia University Press.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെക്സിക്കോ&oldid=3807354" എന്ന താളിൽനിന്ന് ശേഖരിച്ചത്