യൂറോപ്യൻ
വിക്കിപീഡിയ വിവക്ഷ താൾ
യൂറോപ്യൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇവയാകാം:
- യൂറോപ്പിനെയോ അവിടുത്തെ ജനങ്ങളെയോ സംബന്ധിക്കുന്ന എന്തെങ്കിലും.
- യൂറോപ്പിലെ വിവിധ വംശീയ സമൂഹങ്ങൾ.
- യൂറോപ്യൻ ഭക്ഷണവിഭവങ്ങൾ.
- യൂറോപ്യൻ യൂണിയനിലെ പൗരൻ.
- യൂറോപ്യൻസ്(സംഗീതസംഘം), ബ്രിസ്റ്റലിൽ നിന്നുള്ള ഒരു ബ്രിട്ടീഷ് പോസ്റ്റ്-പങ്ക് സംഗീതസംഘം.
- പ്രസിദ്ധീകരണങ്ങളിൽ
- ദ യൂറോപ്യൻ (1953 മാസിക)
- ദ യൂറോപ്യൻ (പത്രം)
- ദ യൂറോപ്യൻ (2009 മാസിക)
- യൂറോപ്യൻ മാഗസിൻ, ലണ്ടനിൽ 1782–1826 കാലഘട്ടത്തിൽ പ്രസിദ്ധീകരണത്തിലിരുന്ന ഒരു മാസിക