എ. ശ്രീകർ പ്രസാദ്
എ. ശ്രീകർ പ്രസാദ് അഥവാ ശ്രീകർ പ്രസാദ് ഒരു ഇന്ത്യൻ ചിത്രസംയോജകനാണ്.[1] സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം തെലുഗു ചിത്രങ്ങളിൽ ചിത്രസംയോജകനായി കരിയർ ആരംഭിച്ചു.[2] ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ ഭാഷകളിലും ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ, വിശാൽ ഭരധ്വാജ്, മണി രത്നം തുടങ്ങിയ സംവിധായകർക്കൊപ്പവും ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. എട്ട് തവണ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായിട്ടുണ്ട്. അഞ്ച് തവണ കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട്.[3]
എ. ശ്രീകർ പ്രസാദ് | |
---|---|
ജനനം | അക്കിനേനി ശ്രീകർ പ്രസാദ് |
തൊഴിൽ | ചിത്രസംയോജകൻ |
സജീവ കാലം | 1983-present |
വെബ്സൈറ്റ് | Official website |
പ്രധാന ചലച്ചിത്രങ്ങൾ
തിരുത്തുക- 1983: സിംഹാസനം
- 1989: റാഖ്
- 1992: യോദ്ധാ
- 1993: ഗാന്ധർവ്വം
- 1995: നിർണ്ണയം
- 1997: രാഗ് ബിരാഗ്
- 1998: ദ ടെററിസ്റ്റ്
- 1999: കരുണം
- 1999: ജലമർമ്മരം
- 2000: വാനപ്രസ്ഥം
- 2000: അലൈപായുതേ
- 2000: മനോഹരം
- 2001: ശേഷം
- 2001: അശോക
- 2002: കന്നത്തിൽ മുത്തമിട്ടാൽ
- 2002: ദിൽ ചാഹ്താ ഹെ
- 2003: ഒക്കുഡു
- 2003: തെഹ്സീബ്
- 2004: യുവ / ആയുധ എഴുത്ത്
- 2004: അപരാജിതൻ
- 2005: അനന്തഭദ്രം
- 2007: ബില്ല
- 2008: ഫിറാഖ്
- 2009: കമീനേ
- 2009: പഴശ്ശിരാജ
- 2010: അങ്ങാടി തെരു
- 2010: രാവൺ / രാവണൻ
- 2010: കുട്ടിസ്രാങ്ക്
- 2011: സാത്ത് ഖൂൺ മാഫ്
- 2011: ഉറുമി
- 2011: ഇവൻ അവൻ
- 2011: ശൈത്താൻ
പുരസ്കാരങ്ങൾ
തിരുത്തുക- 1989: മികച്ച ചിത്രസംയോജനം - റാഖ്
- 1997: മികച്ച ചിത്രസംയോജനം - രാഗ് ബിരാഗ്
- 1997: മികച്ച ചിത്രസംയോജനം (നോൻ ഫീച്ചർ വിഭാഗം) - നൗക കരിത്രാമു
- 1998: മികച്ച ചിത്രസംയോജനം - ദി ടെററിസ്റ്റ്
- 2000: മികച്ച ചിത്രസംയോജനം - വാനപ്രസ്ഥം
- 2002: മികച്ച ചിത്രസംയോജനം - കന്നത്തിൽ മുത്തമിട്ടാൽ
- 2008: മികച്ച ചിത്രസംയോജനം - ഫിറാഖ്
- 2010: ജൂറിയുടെ പ്രത്യേക പരാമർശം - കുട്ടിസ്രാങ്ക്
- 1992: യോദ്ധാ
- 1999 കരുണം, വാനപ്രസ്ഥം, ജലമർമ്മരം
- 2001 സ്നേഹം
- 2005 അനന്തഭദ്രം
- 2010 പഴശ്ശിരാജ
നന്ദി അവാർഡ്
തിരുത്തുക- 2000 മികച്ച ചിത്രസംയോജനം - മനോഹരം
- 2003 മികച്ച ചിത്രസംയോജനം - ഒക്കഡു
ഫിലിംഫെയർ അവാർഡ്
തിരുത്തുക- 2002 മികച്ച ചിത്രസംയോജനം - ദിൽ ചാഹ്താ ഹെ
- 2010 മികച്ച ചിത്രസംയോജനം - ഫിറാഖ്