ഷാജി കൈലാസ് സംവിധാനം ചെയ്ത് 1992ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാളചലച്ചിത്രം ആണ് നീലക്കുറുക്കൻ.അശോകൻ,ബൈജു സന്തോഷ്,സുചിത്ര മുരളി തുടങ്ങിയവർ ആണ് ഇതിലെ പ്രധാന അഭിനേതാക്കൾ.

അഭിനേതാക്കൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീലക്കുറുക്കൻ&oldid=3131488" എന്ന താളിൽനിന്ന് ശേഖരിച്ചത്