ശേവക് റാം തെക്ചന്ദ് നൊട്ടാണി
(എസ്. നൊട്ടാണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യകാല തമിഴ്- മലയാളചലച്ചിത്രസംവിധായകനായിരുന്നു ശേവക് റാം തെക്ചന്ദ് നൊട്ടാണി എന്ന എസ്. നൊട്ടാണി (English: S. Nottani). ആദ്യ മലയാള ശബ്ദ ചലച്ചിത്രം ബാലൻ (1938), ജ്ഞാനാംബിക (1940) എന്നിവ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്[1][2][3][4].
എസ്. നൊട്ടാണി | |
---|---|
ജനനം | ഷെവാക്രാം തെച്കാന്ത് നൊട്ടാണി |
മരണം | 1949 |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1938–1949 |
ജീവിതരേഖ
തിരുത്തുകകറാച്ചി സ്വദേശിയായ ഇദ്ദേഹം പാർസി സമുദായംഗമായിരുന്നു.
സിനിമകൾ
തിരുത്തുകതമിഴ്
തിരുത്തുക- സന്താനദേവൻ (1937)
- സത്യവാണി (1940)
- ഭക്തഗൗരി (1941)
- ശിവലിംഗ സാക്ഷി (1942)
- ഇമ്പവല്ലി (1949)
മലയാളം
തിരുത്തുക- ബാലൻ (1938)
- ജ്ഞാനാംബിക (1940)
അവലംബം
തിരുത്തുക- ↑ B. VIJAYAKUMAR (September 7, 2009). "Balan 1938".
- ↑ "The business of cinema". The Hindu (in ഇംഗ്ലീഷ്). Retrieved 2017-08-30.
- ↑ "Remembering Malayalam's first talkie". The New Indian Express. Retrieved 2017-08-30.
- ↑ "History in retrospect". The Hindu (in ഇംഗ്ലീഷ്). Retrieved 2017-08-30.