എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം

മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാടകരചയിതാവ്, സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളിൽ പ്രസിദ്ധനായ എസ്.എൽ. പുരം സദാനന്ദന്റെ പേരിൽ 2007 മുതല്ക്കാക്കാണ് കേരള സർക്കാർ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

പുരസ്കാരജേതാക്കൾ ഇതുവരെതിരുത്തുക

അവലംബംതിരുത്തുക

  1. Award for K.T. Mohammed
  2. എസ്‌.എൽ.പുരം പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക്‌[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 S. L. Puram Sadanandan Memorial Award
  4. SL Puram award for Kavalam [പ്രവർത്തിക്കാത്ത കണ്ണി]
  5. S.L. Puram award for Kavalam - The Hindu
  6. "വിശ്രമജീവിതത്തിന് മധുരമേകി ടി കെ ജോൺ മാളവികയ്ക്ക് എസ് എൽ പുരം നാടക പുരസ്‌കാരം". ജനയുഗം. 2013-03-03. ശേഖരിച്ചത് 24 മേയ് 2013.[പ്രവർത്തിക്കാത്ത കണ്ണി]