ഊഞ്ഞാൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ഊഞ്ഞാൽ(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1977ൽ ഷരീഫ് കഥയും തിരക്കഥയും എഴുതി എ. രഘുനാഥ് നിർമ്മിച്ച ഊഞ്ഞാൽ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ്. ശ്രീദേവി, എം.ജി. സോമൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ മുതലായവർ അഭിനയിച്ച ഈ സിനിമയിലെ സംഗീതം ദേവരാജന്റെതാണ്.[1][2][3]

ഊഞ്ഞാൽ
സംവിധാനംഐ.വി. ശശി
നിർമ്മാണംഎ. രഘുനാഥ്
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾശ്രീദേവി
എം.ജി. സോമൻ
കവിയൂർ പൊന്നമ്മ
ശങ്കരാടി
ബഹദൂർ
സംഗീതംദേവരാജൻ
ഗാനരചന:
ബിച്ചുതിരുമല
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസഞ്ജയ്
വിതരണംസഞ്ജയ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1977 (1977-12-09)
രാജ്യംഭാരതം
ഭാഷമലയാളം

താരനിരതിരുത്തുക

ക്ര.നം. താരം വേഷം
1 ശ്രീദേവി
2 സോമൻ
3 കെ.പി. ഉമ്മർ
4 കവിയൂർ പൊന്നമ്മ
5 ശങ്കരാടി
4 കുതിരവട്ടം പപ്പു
4 ബഹദൂർ
4 റാണി ചന്ദ്ര
4 മാസ്റ്റർ രഘു
4 റീന
4 രാഘവൻ


പാട്ടരങ്ങ്തിരുത്തുക

ബിച്ചു തിരുമലയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു

ക്ര.നം. പാട്ട് പാട്ടുകാർ
1 ആരവല്ലി താഴ്വര പി. ജയ ,പി. മാധുരി സംഘം
2 ഊഞ്ഞാൽ പി. സുശീല, പി. മാധുരി
3 ശ്രീരാമചന്ദ്രന്റെയരികിൽ ,കെ.ജെ. യേശുദാസ്,കെ.എസ്. ചിത്ര
4 വേമ്പനാട്ടു കായലിൽ പി. മാധുരി


Referencesതിരുത്തുക

  1. "ഊഞ്ഞാൽ". www.malayalachalachithram.com. ശേഖരിച്ചത് 2017-07-28.
  2. "ഊഞ്ഞാൽ". malayalasangeetham.info. ശേഖരിച്ചത് 2017-07-28.
  3. "ഊഞ്ഞാൽ". spicyonion.com. ശേഖരിച്ചത് 2017-07-28.

External linksതിരുത്തുക

view the filmതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഊഞ്ഞാൽ_(ചലച്ചിത്രം)&oldid=3821729" എന്ന താളിൽനിന്ന് ശേഖരിച്ചത്