ഉപയോക്താവ്:Manjithkaini/പണിപ്പുര
Contents: |
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് വിക്കി സമൂഹം. മലയാളം വിക്കിപീഡിയയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ കാണാം.
|
വാർത്താ ഫലകംവിക്കിപീഡിയയെ സംബന്ധിച്ച വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ ആദിയായവ | ||
വിക്കിമീഡിയ ഫൌണ്ടേഷൻ വാർത്തകൾ
അറിയിപ്പുകൾതിരുത്തുക2023
2022
|
ഒരു കൈ സഹായംമലയാളം വിക്കിപീഡിയയിൽ ആയിരത്തിലേറെ ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്. ലേഖനങ്ങൾ വിപുലീകരിക്കാനുള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ | |||
നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾതിരുത്തുക
അറ്റകുറ്റപ്പണികൾതിരുത്തുക
|
വിക്കിപീഡിയയിൽ നിങ്ങൾക്കു ചെയ്യാവുന്ന ഏതാനും മിനുക്കു പണികൾ താഴെയുണ്ട്. ലേഖനങ്ങൾ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഈ യജ്ഞത്തിൽ പങ്കാളികളാവുക:
|
സഹകരണ സംഘംവിക്കിപീഡിയയിലെ ലേഖനങ്ങളുടെ നിലവാരമുയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഓരോമാസവും സഹകരണ യജ്ഞം സംഘടിപ്പിക്കുന്നു. | |||||
താരകലേഖനയജ്ഞംതിരുത്തുകലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനുള്ള യജ്ഞമാണിത്. ഓരോ മാസത്തിലും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂർത്തീകരിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയാവുക. ഈ മാസത്തെ ലേഖനം:ഉത്തർപ്രദേശ് ഭാരതത്തിലെ ജനസംഖ്യ അനുസരിച്ച്‍ ഒന്നാമത്തേതും വിസ്തീർണമനുസരിച്ച്‍ അഞ്ചാമത്തേതും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ലഖ്‌നൗ ആണ് തലസ്ഥാനം , കാൺപൂർ ആണ് ഏറ്റവും വലിയ നഗരം. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽച്ചിലതാണ്. മികച്ച ലേഖന യജ്ഞംതിരുത്തുകമികച്ച ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള കൂട്ടായ ശ്രമമാണിത്. ഓരോ മാസവും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനം മികച്ചതാക്കാൻ സഹകരിക്കുക. ഈ മാസം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ലേഖനം: |
|