അർഷദ് റഹ്മാൻ
23 ഓഗസ്റ്റ് 2015 ചേർന്നു
2000 ജനുവരി 3ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി എന്ന സ്ഥലത്താണ് ജാഫറിന്റെയും സുബൈദയുടെയും മകനായി അർഷദ് റഹ്മാൻ എന്ന ഞാൻ ജനിക്കുന്നത്. ജി എച്ച് എസ്എസ് കമ്പളക്കാട്, ജി എം എൽപി എസ് പൂനൂർ, ജി എൽ പി എസ് കാന്തപുരം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് ജി എം യൂ പി എസ് പൂനൂർ ,ജി എച്ച് എസ് എസ് പൂനൂർ എന്നിവിടങ്ങളിൽ പഠിച്ചു. ഈ രണ്ട് സ്ക്കുളുകളിലും സ്ക്കുൾ ലീഡർ സ്ഥാനം വഹിച്ചു .കഥകളും കവിതകളും എഴുതാറുണ്ട് .വാക്ക് എന്ന കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
എൻറെ വെബ് സൈറ്റാണ് http://www.arshadrahmanpj.drupalgardens.com
എൻറെ പ്രവർത്തനം
തിരുത്തുകതാരകം
തിരുത്തുകനവാഗത താരകം | |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,-- Adv.tksujith (സംവാദം) 05:58, 24 ഡിസംബർ 2015 (UTC)
|
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|