കോളിക്കൽ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പൂനൂർ പുഴുടെ തീരത്തെ പ്രകൃതിരമണീയ ഗ്രാമമാണ് കോളിക്കൽ. കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ പെട്ട ഇവിടത്തെ വാർഡ് മെമ്പർ മദാരി ജുബൈരിയ എന്നവരാണ് .മുസ്ലിം ജനസംഖൃ കൂ ടുതലുള്ള ഇവിടെ മുസ്ലിം, ഹിന്ദു ,ക്രിസ്ത്യൻ മതസ്ഥരാണ് താമസിക്കുന്നത്. കർഷകരും ചെറു കിടതൊഴിലാളികളും ആണ് ഇവിടത്തെ ദേശക്കാര്. പ്രസിദ്ധ നടൻ പ്രേംനസീർ ഇവിടം സന്ദർശിച്ചിട്ടുണ്ട് .
കൊടുവള്ളി നിയമസഭാ മണ്ഡലത്തിലുൾ പ്പെടുന്ന ഇവിടം ആദ്യകാലത്ത് A T തോമസിന്റെ എസ്റ്റേറ്റായിരുന്നു.