നമസ്കാരം Vazhambra panicker !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:37, 26 ഡിസംബർ 2020 (UTC)Reply[മറുപടി]

തമ്പുരാൻ തിരുത്തുക

@Vazhambra panicker:, തമ്പുരാൻ എന്ന ലേഖനത്തിൽ, നിലവിൽ ചേർത്തിരിക്കുന്ന അവലംബങ്ങളിൽ [[1]] എന്ന കണ്ണി പ്രവർത്തിക്കുന്നില്ല. രണ്ടാമത്തെ കണ്ണി [1] യിൽ ഏതി പേജിലാണ് താങ്കൾ വിവരിക്കുന്നവയുടെ അവലംബമുള്ളത് എന്ന്കൂടി ചേർക്കാമോ?

പോരായ്മ പരിഹരിക്കാതെ ഫലകം സ്വയം നീക്കം ചെയ്യരുത്. പരിശോധനായാധ്യതയുള്ള അവലംബം കണ്ണികൾ ചേർത്തുകഴിയുമ്പോൾ ഫലകം നീക്കംചെയ്യുന്നതാണ്. ലേഖനം മെച്ചപ്പെടുത്തുന്നതിന് ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 16:48, 26 ഡിസംബർ 2020 (UTC)Reply[മറുപടി]

താങ്കൾ പറഞ്ഞത് ഞാൻ തീർച്ചയായും പരിഹരിക്കുന്നതാണ്. പേജ് ഞാൻ രേഖപ്പെടുത്തിട്ടില്ലെങ്കിൽ ഞാൻ അത് വെക്കുന്നതാണ്, അവലംബം വെക്കുമ്പോൾ സംഭവിച്ചതാവാം എന്ന് ഞാൻ വിശ്വസിക്കുന്നു. Vazhambra panicker (സംവാദം) 03:14, 27 ഡിസംബർ 2020 (UTC)Reply[മറുപടി]

  • വേടൻ എന്ന ലേഖനത്തിലും ഇതേ പ്രശ്നമുണ്ട്. അവലംബമായി നൽകിയിരിക്കുന്ന ഈ [2] കണ്ണിയിലെ ഏത് പേജിലാണ് പരാമർശവിഷയമുള്ളത് എന്ന് വ്യക്തമല്ല. ലേഖനങ്ങളിൽ ആവശ്യത്തിന് പരിശോധനായോഗ്യമായ അവലംബങ്ങൾ ചേർക്കപ്പെടുന്നില്ലെങ്കിൽ, അവ മായ്ക്കുന്നതിനുള്ള ഫലകം ചേർക്കപ്പെടാം. അതിനാൽ, ഇത് പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 10:27, 30 ഡിസംബർ 2020 (UTC)Reply[മറുപടി]

താങ്കൾ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു, പേസ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില പ്രശനം ആണ് എന്ന് തോന്നുന്നു. ഞാൻ ഇപ്പോൾ അവലംബം ശരിയാക്കി വക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാം. ഇപ്പോൾ ഞാൻ പേജ് കൃത്യമായി വച്ചിട്ടുണ്ട്

  1. The Caste and Tribes Southern India]