Vairankodepooram20
നമസ്കാരം Vairankodepooram20 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പുതിയ ഉപയോക്ത താൾ
തിരുത്തുകതാങ്കൾ നിലവിലില്ലാത്ത ഒരു ഉപയോക്താവിന്റെ താൾ സൃഷ്ടിച്ചതായി കാണുന്നു. ഇത്തരം പ്രവർത്തിചെയ്യുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്ക് ചേർന്നതല്ല. ശ്രദ്ധിക്കുക. രൺജിത്ത് സിജി {Ranjithsiji} ✉ 03:44, 19 ഏപ്രിൽ 2024 (UTC)
- ഞാൻ സ്യഷ്ടിച്ചതായി എനിക്ക് അറിവില്ല Vairankodepooram20 (സംവാദം) 04:20, 19 ഏപ്രിൽ 2024 (UTC)
- ഉപയോക്താവ്:വൈരാങ്കോട് ഭഗവതി ക്ഷേത്രം എന്ന താൾ താങ്കൾ നിർമ്മിച്ചതാണ്. കൂടാതെ അതുപോലുള്ള മറ്റ് താളുകളും നിർമ്മിച്ചതായി കാണുന്നു. ഇത് നിറുത്തുമല്ലോ. രൺജിത്ത് സിജി {Ranjithsiji} ✉ 04:44, 19 ഏപ്രിൽ 2024 (UTC)
- മലയാളത്തിലെക്ക് വിവർത്തിച്ചതാന്ന് അത് എനിക്ക് ഒഴിവാക്കാൻ പറ്റുന്നില എനിക്ക് നിങ്ങളുടെ സഹായം ആവിശ്യം ഉണ്ട്
- വൈരാങ്കോട് ഭഗവതി ക്ഷേത്രം
- ഉപയോക്താവ്:വൈരാങ്കോട് ഭഗവതി ക്ഷേത്രം
- ഈ താളുകൾ ഒഴിവാക്കാൻ താങ്കളുടെ സഹായം ആവിശ്യം ഉണ്ട് Vairankodepooram20 (സംവാദം) 04:57, 19 ഏപ്രിൽ 2024 (UTC)
- ഉപയോക്താവ്:വൈരാങ്കോട് ഭഗവതി ക്ഷേത്രം എന്ന താൾ താങ്കൾ നിർമ്മിച്ചതാണ്. കൂടാതെ അതുപോലുള്ള മറ്റ് താളുകളും നിർമ്മിച്ചതായി കാണുന്നു. ഇത് നിറുത്തുമല്ലോ. രൺജിത്ത് സിജി {Ranjithsiji} ✉ 04:44, 19 ഏപ്രിൽ 2024 (UTC)
കൂടാതെ വിക്കിപീഡിയ:വൈരങ്കോട് ഭഗവതി ക്ഷേത്രം എന്ന താളും ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തി നിറുത്തുക --രൺജിത്ത് സിജി {Ranjithsiji} ✉ 04:51, 19 ഏപ്രിൽ 2024 (UTC)
- https://en.wikipedia.org/wiki/Vairankode_Bhagavathy_Temple വൈരങ്കോട് ഭഗവതി ക്ഷേത്രം
- ഈ രണ്ട് താളുക്കൾ Link ചെയ്യാമോ ഒന്ന് മലയാളം മറ്റ് ഇംഗ്ലീഷ് Vairankodepooram20 (സംവാദം) 05:03, 19 ഏപ്രിൽ 2024 (UTC)
- ചെയ്തിട്ടുണ്ട്. ഇതിനായി മറ്റ് താളുകൾ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഇത് നന്നാക്കിയെടുക്കാൻ മറ്റുള്ളവർ നല്ല സമയം ചെലവഴിക്കേണ്ടിവരും. അറിയില്ലാത്ത കാര്യങ്ങൾ സഹായം താളുകളിൽ ചോദിക്കുക. രൺജിത്ത് സിജി {Ranjithsiji} ✉ 05:21, 19 ഏപ്രിൽ 2024 (UTC)
- നിങ്ങളുടെ സഹായത്തിന് നന്ദി Vairankodepooram20 (സംവാദം) 05:26, 19 ഏപ്രിൽ 2024 (UTC)
- ചെയ്തിട്ടുണ്ട്. ഇതിനായി മറ്റ് താളുകൾ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഇത് നന്നാക്കിയെടുക്കാൻ മറ്റുള്ളവർ നല്ല സമയം ചെലവഴിക്കേണ്ടിവരും. അറിയില്ലാത്ത കാര്യങ്ങൾ സഹായം താളുകളിൽ ചോദിക്കുക. രൺജിത്ത് സിജി {Ranjithsiji} ✉ 05:21, 19 ഏപ്രിൽ 2024 (UTC)
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ