ബ്രോമാഡിയോലോൺ

രാസസം‌യുക്തം

റോഡെന്റിസൈഡ്‌ വിഭാഗത്തിൽ പെട്ട ഒരുതരം കീടനാശിനിയാണ്‌ ബ്രോമാഡിയോലോൺ. പ്രധാനമായും എലികളെയും ആ കുടുംബത്തിൽപെട്ട(റോഡന്റ്സ്‌ കുടുംബം - Rodents) മറ്റുജീവികളെയും നശിപ്പിക്കാനായാണ്‌ ഇവ ഉപയോഗിക്കുന്നത്‌. റോഡെന്റിസൈഡുകളുടെ രണ്ടാം തലമുറയിൽപെട്ട വീര്യം കൂടിയ വിഷവസ്തുക്കളിലൊന്നാണ്‌ ബ്രോമാഡിയോലോൺ. ഈ വിഷവസ്തുവിനെ അമേരിക്കൻ ഐക്യനാടുകളിലെ അറിയാനുള്ള അവകാശനിയമപ്രകാരം അങ്ങേയറ്റം അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്‌[1]. കേരളത്തില് വെയര് ഹൌസിങ്‌ കോര്പ്പറെഷന് മുഖാന്തരം റോഡോഫോ എന്നപേരിൽ സർക്കാർ സംവിധാനങ്ങളിലൂടെ ബ്രോമോഡിയോലോൺ വിതരണം ചെയ്യുന്നു.

ബ്രോമാഡിയോലോൺ (രാസഘടന)

പ്രവർത്തനരീതി(വിഷവസ്തു എന്ന നിലയിൽ)

തിരുത്തുക

ആന്റി കൊയാഗുലന്റ്സ്‌ വിഭാഗത്തിൽപെടുന്ന ഈ വിഷവസ്തു ജീവികളുടെ ഉള്ളിലെത്തിയാൽ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ആന്തരികരക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ രക്തം കട്ടപിടിയ്കാനുള്ള ശേഷിനശിച്ച ജീവികൾ രക്തം വാർന്നു മരിയ്ക്കും [2][3]

3-[3-(4′-bromobiphenyl-4-yl)-3-hydroxy-1-phenylpropyl]-4-hydroxycoumarin

C30H23BrO4


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ബ്രോമാഡിയോലോൺ‍

അനുബന്ധം

തിരുത്തുക
  1. "പരിസ്ഥിതി സംരക്ഷണ സമിതി, അമേരിക്കൻ ഐക്യനാടുകൾ". Archived from the original on 2006-10-24. Retrieved 30 ഒക്ടോബർ 2006.
  2. http://www.people.vcu.edu/~urdesai/atc.htm
  3. http://www.nps.gov/samo/naturescience/bobcatanticoagulants.htm
"https://ml.wikipedia.org/w/index.php?title=ബ്രോമാഡിയോലോൺ&oldid=3671938" എന്ന താളിൽനിന്ന് ശേഖരിച്ചത്