Thoolikavani
നമസ്കാരം Thoolikavani !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പടയണി
തിരുത്തുകതൂലിക വാണി എല്ലാ അറിവുകളും സത്യസന്ധമായ അന്വേഷകർക്ക് ഗവേഷണം നടത്തി നൽകുന്ന വിജ്ഞാന തൂലിക സംഘം
ആദ്യ അറിവ് പടയണി/പടേനി
പത്തനംതിട്ട ജില്ലയിലെ തനത് കലാരൂപമാണ് പടയണി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. പത്തനംതിട്ട ജില്ല കൂടാതെ മധ്യ തിരുവിതാംകൂർ പ്രദേശത്തെ കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ഒരു കലാരൂപമാണ് പടയണി. പത്തനംതിട്ട ജില്ലയിലെ ഏകദേശം എല്ലാ ഗ്രാമങ്ങളിലും പടയണി നടക്കുന്നുണ്ട്. നാരങ്ങാനം മഠത്തുംപടി ദേവി ക്ഷേത്രം, കടമ്മനിട്ട ദേവീക്ഷേത്രം, കുരമ്പാല പുത്തൻ കാവ് ദേവി ക്ഷേത്രം, താഴൂർ ദേവീക്ഷേത്രം, വലംഞ്ചുഴി ദേവീക്ഷേത്രം,
കോയിപ്രം നെല്ലിക്കൽ ദേവീക്ഷേത്രം , പുല്ലാട് ദേവീക്ഷേത്രം, നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രം, പൂഴിക്കുന്ന് ദേവീക്ഷേത്രം , കുറിയന്നൂർ ദേവീക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രം, ഇരവിപേരൂർ നല്ലൂർസ്ഥാനം ദേവീക്ഷേത്രം, കവിയൂർ ഞാലിയിൽ ദേവീക്ഷേത്രം, കദളി മംഗലം ദേവീക്ഷേത്രം, ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം,
കല്ലൂപ്പാറ ദേവീക്ഷേത്രം, പോരിട്ടിക്കാവ് ദേവീക്ഷേത്രം, കോട്ടാങ്ങൽ ദേവീക്ഷേത്രം, തെള്ളിയൂർക്കാവ് ദേവീക്ഷേത്രം, എഴുമറ്റൂർ പനമറ്റത്ത് കാവ് ദേവീക്ഷേത്രം, കുന്നന്താനം മഠത്തിൽ കാവ് ദേവീക്ഷേത്രം,അങ്ങനെ അനുഷ്ടാനപരമായി പടയണി നടക്കുന്ന സ്ഥലങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇതുകൂടാതെ മാളികപ്പുറത്ത് ദേവീക്ഷേത്രം, കുന്നം ദേവീക്ഷേത്രം, അമ്മൂമ്മക്കാവ് ദേവീക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിൽ പടയണി നടക്കുന്നുണ്ട്.
പത്തനംതിട്ട ജില്ല പടയണി ഏകോപന സമിതി (ptm/tc/102/2017)
പത്തനംതിട്ട ജില്ലയിലെ 27 രജിസ്ട്രേഡ് പടയണി സംഘങ്ങളെ അഫിലിയേറ്റ് ചെയ്തു രൂപം നൽകിയ സംഘടനയാണ് ഇത്. ഇതിന്റെ സംഘടന പ്രവർത്തനങ്ങൾ അല്പം വ്യത്യസ്തമാണ്. എത്ര പടയണി സംഘങ്ങൾ ഉണ്ടോ അത്രയും സംഘങ്ങളിൽ നിന്നും മൂന്നു പ്രതിനിധികൾ വീതം ഏകോപന സമിതിയിൽ പൊതുയോഗത്തിൽ അംഗങ്ങൾ ആയി ഉണ്ടാവും. മൂന്നിൽ തരംഗം ജനറൽ കമ്മിറ്റി അംഗം ആയി ഉണ്ടാവും അതിൽ നിന്നും പതിനൊന്ന് അംഗങ്ങൾ ചേർന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി. 2017 മാർച്ച് 30 ഈ സമിതി ഔദ്യോഗികമായി നിലവിൽ വന്നു. ഇതിന്റെ പ്രധാന രക്ഷാധികാരി ശ്രീ കടമ്മനിട്ട വാസുദേവൻ പിള്ള , കൂടാതെ ചക്രപാണിആശാൻ, ഇതിന്റെ സ്ഥാപക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ പ്രസിഡന്റ് പ്രസന്നകുമാർ,തത്വമസി, കുറ്റൂർ ജനറൽ സെക്രട്ടറി ഗോപു വി നായർ, പുത്തൻ പുരയിൽ പടിഞ്ഞാറേതിൽ, നാരങ്ങാനം, വൈസ് പ്രസിഡന്റ് നന്ദകുമാർ മഴവഞ്ചേരിൽ, ഇരവിപേരൂർ, ജോയിന്റ് സെക്രട്ടറി സുദർശനൻ എഴുമറ്റൂർ, ഖജാൻജി ഡോ.സുരേഷ് ബാബു ഓടയ്ക്കൽ,വെൺപാല, ഡോ.ബി രവികുമാർ കുന്നന്താനം, അശോക് പി, ഇരുവെള്ളിപ്ര, പി റ്റി പ്രസന്നകുമാർ, കടമ്മനിട്ട, കെ.ജി ഓമനക്കുട്ടൻ, കവിയൂർ, വിവി ജയൻ, പോരിട്ടിക്കാവ്, ശ്രീകുമാർ, മതിൽഭാഗം. മൂന്നു വർഷം ആണ് ഇതിന്റെ കാലാവധി.
പടയണിയെപ്പറ്റി കൂടുതലായി അറിയുന്നതിനും, വിവരങ്ങൾ ലഭിക്കുന്നതിന് സ്ഥാപക ജനറൽ സെക്രട്ടറി , പത്തനംതിട്ട ജില്ല പടയണി ഏകോപന സമിതി ഗോപു വി നായർ, പുത്തൻ പുരയിൽ പടിഞ്ഞാറേതിൽ, നാരങ്ങാനം, ഫോൺ. 9496806182 gopuvnair@gmail.com ptajpes@gmail.com Thoolikavani (സംവാദം) 04:09, 2 ഡിസംബർ 2017 (UTC)
സംവാദം:ദാരികൻ
തിരുത്തുകഉപയോക്താവിന്റെ താളിന്റെ ഉള്ളടക്കം
തിരുത്തുകവിക്കിപീഡിയയിലെ ഉപയോക്താവിന്റെ താളിന്റെ ഉള്ളടക്കത്തിന്റെ മാർഗ്ഗരേഖകൾ വായിക്കുമല്ലോ. വിക്കിപീഡിയയിലെ ഉള്ളടക്കം പരസ്യം ഉദ്ദേശിച്ചുള്ളതല്ല. അതിനാൽ താങ്കളുടെ താളിൽ വേണ്ടമാറ്റങ്ങൾ വരുത്തുമല്ലോ -- രൺജിത്ത് സിജി {Ranjithsiji} ✉ 04:46, 6 ഡിസംബർ 2017 (UTC)
അവലംബങ്ങൾ ചേർക്കാൻ
തിരുത്തുകപുതിയ ലേഖനങ്ങൾ തുടങ്ങിയതിനു താങ്കൾക്ക് നന്ദി. ലേഖനത്തിനിടയിൽ അവലംബം ചേർക്കേണ്ടത് അത്യാവശ്യമാണ്. അവലംബം ചേർക്കുന്നതിനെ സംബന്ധിച്ച് വിക്കിപീഡിയ:ശൈലീപുസ്തകം, വിക്കിപീഡിയ:ലേഖനങ്ങളിലെ_അവലംബങ്ങൾ_-_തുടക്കക്കാർക്ക്, സഹായം:തിരുത്തൽ വഴികാട്ടി എന്നീ താളുകളിൽ വിവരിച്ചിട്ടുണ്ട്. എന്ന് - അരുൺ സുനിൽ കൊല്ലം സംവാദം 08:43, 7 ഡിസംബർ 2017 (UTC)