നമസ്കാരം Sushaama !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:47, 17 മാർച്ച് 2014 (UTC)Reply

You have new messages
You have new messages
നമസ്കാരം, Sushaama. താങ്കൾക്ക് സംവാദം:ഭാഷകളുടെ മരണം#Language death എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഭാഷകളുടെ മരണം തിരുത്തുക

ഈ ലേഖനത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലേഖനത്തിൽ ഫലകങ്ങൾ ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? സ്വന്തം ചിന്താരീതിയും കാഴ്ച്ചപ്പാടുകളും ഉയർത്തിപ്പിടിക്കാത്തവിധത്തിൽ നിഷ്പക്ഷനിലപാടോടെ എഴുതപ്പെടുന്ന ലേഖനങ്ങളേ വിക്കിപീഡിയയിൽ സ്വീകരിക്കപ്പെടുകയുള്ളൂ. ഇത്തരമൊരു ലേഖ‌നം ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട് (en:Language death). ഇതോ മലയാളം വിക്കിപീഡിയയിലെ മറ്റു ലേഖനങ്ങളോ മാതൃകയാക്കി വിജ്ഞാനകോശയോഗ്യമായ വിധ‌ത്തിൽ ഉള്ളടക്കം മെച്ചപ്പെടുത്താൻ ശ്രമിച്ചുനോക്കൂ. സംശയമുണ്ടെങ്കിൽ ചോദിക്കുവാൻ മടിക്കരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:30, 19 മാർച്ച് 2014 (UTC)Reply

അവലംബം ചേർക്കുന്നതിനെ സംബന്ധിച്ച് പ്രാധമിക വിവരങ്ങൾക്ക് സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/1 എന്ന താളൂം വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക് എന്ന താളും കണ്ടുനോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 20 മാർച്ച് 2014 (UTC)Reply

താങ്കൾക്ക് ഒരു താരകം! തിരുത്തുക

  നവാഗത താരകം
വിക്കികൂട്ടായ്മയിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 11:57, 22 മാർച്ച് 2014 (UTC)Reply

ഈ താൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇതിന്റെ പകർപ്പല്ലേ, എന്തിനാണിങ്ങനെ ഒരു പകർപ്പ് താളുണ്ടാക്കുന്നത്? ഈ നിലയിൽ പെട്ടന്നു തന്നെ മായ്ക്കാൻ യോഗ്യമാണെന്നു കരുതപ്പെടും. ഇതിനെ തിരൂർ കേന്ദ്രത്തിന്റെ വിവരങ്ങൾ ചേർത്ത് വിക്കിക്കനുയോജ്യമായ രീതിയിൽ ദയവായി മാറ്റിയെഴുതാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:20, 27 മാർച്ച് 2014 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി! തിരുത്തുക

  വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 08:37, 29 മാർച്ച് 2014 (UTC)Reply