Sourav malayali
2 ഒക്ടോബർ 2015 ചേർന്നു
Latest comment: 8 വർഷം മുമ്പ് by Erfanebrahimsait in topic ഉപയോക്തൃതാളിലെ മാറ്റം സംഭന്ധിച്ച്
കെ പി ഹോർമിസ് | |
---|---|
228*221px | |
ജനനം | കുളങ്ങര പൗലോസ് ഹോർമിസ് ഒക്ടോബർ 18, 1917 |
മരണം | ജനുവരി 26, 2015 | (പ്രായം 97)
ദേശീയത | ഇന്ത്യൻ |
ഓഫീസ് | ഫെഡറൽ ബാങ്ക് സ്ഥാപകൻ, അഭിഭാഷകൻ,സാമൂഹ്യ പ്രവർത്തകൻ,കേരള ടേബിൾ ടെന്നീസ് സംഘടന ഉപാധ്യക്ഷൻ,ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംഘടന അംഗം. |
ജീവിതപങ്കാളി(കൾ) | അമ്മിണി |
കുട്ടികൾ | ബോബി ഹോർമിസ്,രാജു ഹോർമിസ്,ഉഷ ഹോർമിസ്. |
==വ്യക്തി ജീവിതം==
ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ പി ഹോർമിസ് 1917 ഒക്ടോബർ 18നു ഏറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയ്ക്ക് കീഴിലുള്ള മൂക്കന്നൂർ എന്നാ ഗ്രാമത്തിൽ ജനിച്ചു.[1]
ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിരപ്പള്ളിയിലും ആയി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.ഔദ്യോഗിക ജീവിതത്തിന്റെ ആദ്യപാദത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയം തന്റെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ജീവിതത്തിലുടനീളം കോൺഗ്രസ് പാർടിയോട് അനുഭാവം പുലർത്തിയിരുന്നു.
==ഫെഡറൽ ബാങ്കിന്റെ ഏറ്റെടുക്കൽ ==
1945ൽ മധ്യതിരുവിതാംകൂറിലെ(ഇന്നത്തെ കോട്ടയം ജില്ല) തിരുവല്ലയ്ക്കു അടുത്ത് നെടുമ്പുറം ആസ്ഥാനമായിരുന്ന,പ്രവർത്തനരഹിതമായ തിരുവിതാംകൂർ ഫെഡറൽ ബാങ്കിന്റെ ഓഹരി അദ്ദേഹം വാങ്ങി.വെറും 5000 രൂപ മൂലധനതിന്മേൽ ആണ് അദ്ദേഹം ഈ സംരംഭത്തിന് നാന്ദി കുറിച്ചത്.അതിനുശേഷം ബാങ്കിന്റെ ആസ്ഥാനം ഏറണാകുളം ജില്ലയിലെ ആലുവയിലേക്ക് മാറ്റി.[2] അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടും അദ്ധേഹത്തിന്റെ പ്രയത്നം കൊണ്ടും 1973 ആയപ്പോഴേക്കും കേരളത്തിന് പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിന് സാധിച്ചു.[3]അതേ വർഷം തന്നെ ഇന്ത്യ ഗവണ്മെന്റിൽ നിന്നു വിദേശ നാണ്യവ്യവഹാരത്തിന് അനുമതി നേടാനും സാധിച്ചു.1963നും 1970നും മദ്ധ്യേ ചാലക്കുടി പൊതു ബാങ്ക്,കൊച്ചിൻ യൂണിയൻബാങ്ക്,ആലപ്പുഴ ബാങ്ക് മുതലായ വാണിജ്യ ബാങ്കുകൾ ഫെഡറൽ ബാങ്ക് വാങ്ങി.[4]
നിയമപരമായ ചില പ്രശ്നങ്ങൾ മൂലം 1979ൽ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു.അതിനുശേഷം കുറച്ചുകാലം കൂടി അദ്ദേഹം ബാങ്കിന്റെ ബോർഡിൽ തുടർന്നു.കേരളമാനേജ്മെന്റ് സംഘടനയിലും, ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികൾ അടങ്ങുന്ന സംഘടനയിലും സജീവമായി പ്രവർത്തിച്ചു.സാമൂഹികപ്രവർത്തന മേഘലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
2015 ജനുവരി 26നു വാർധക്യ സഹജമായ രോഗങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു.ഭാര്യ: അമ്മിണി,മക്കൾ:രാജു ഹോർമിസ്,ബോബി ഹോർമിസ്,ഉഷ.
==അവലംബം==
1. "Federal Bank Q4 profit up marginally at Rs 281 cr". The Economic Times. 2. "Federal Bank launches India’s first Mobile App for Bank Account Opening". India Infoline.
3. "The Federal Bank Key Personnel".
4. "Awards won by Federal Bank". IDRBT. Retrieved 27 October 2014.
ഉപയോക്തൃതാളിലെ മാറ്റം സംഭന്ധിച്ച്
തിരുത്തുകഉപയോക്തൃതാളിൽ ചേർത്തിരിക്കുന്നു വിവരം ഫെഡറൽ ബാങ്ക് സ്ഥാപകൻ ഹോർമിസ് തരകന്റെ ലേഖനമാണ്. ആയതിനാൽ ഇത് നീക്കം ചെയ്യുന്നു.. പരിഭവം തോന്നരുതേ.. --ഇർഫാൻ ഇബ്രാഹിം സേട്ട് 06:15, 4 മാർച്ച് 2016 (UTC)
- ↑ http://www.federalbank.co.in/key-personnel.
{{cite web}}
: Missing or empty|title=
(help) - ↑ "economic times".
{{cite web}}
: Text "april 29 2015" ignored (help) - ↑ [2. http://www.indiainfoline.com/article/news-top-story/selfie-self-help-federal-bank-launches-indias-first-mobile-app-for-bank-account-opening-115080501062_1.html "India infoline news services"].
{{cite web}}
: Check|url=
value (help); Text "august 05,2015" ignored (help); horizontal tab character in|url=
at position 3 (help) - ↑ http://www.idrbt.ac.in/BTA_2013-14.html.
{{cite web}}
: Missing or empty|title=
(help); Text "IDBRT" ignored (help); Text "october 6 2015" ignored (help)