Shyamala ak
നമസ്കാരം Shyamala ak !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
നശീകരണം അരുത്.
തിരുത്തുകപ്രിയ Shyamala ak, താങ്കൾ ഇവിടെക്കാണുന്നതുപ്രകാരം തെറ്റിദ്ധാരണയുണ്ടാക്കുന്നവിധത്തിൽ മറ്റൊരാളുടെ അഭിപ്രായം തിരുത്തിയതായിക്കാണുന്നു. ഇത്തരം നശീകരണം വിക്കിപീഡിയ അനുവദിക്കുന്നില്ല എന്ന് ഓർമ്മിപ്പിക്കുന്നു. വിക്കിനയങ്ങൾ അനുസരിച്ച് തിരുത്തൽ നടത്തണമെന്ന് ഓർമ്മിപ്പിക്കുന്നു. ഇവിടെ കാങ്കൾ പറഞ്ഞതു പ്രകാരം, (//ഇത് സ്വയം പ്രമോഷനല്ല; ഞാൻ എൻ്റെ ഉപഭോക്താവിന് വേണ്ടി അവരുടെ സമദപ്രകാരം എഴുതിയതാ , ഒരു വിക്കിപീഡിയ സ്രഷ്ടാവ് എന്ന നിലയിൽ, വ്യക്തിയെക്കുറിച്ചുള്ള സത്യവും ന്യായവുമായ വിവരങ്ങൾ ഞാൻ നൽകിയത് . ഭാവിയിൽ അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു, അതിനാൽ ദയവായി ഈ പേജ് ഇല്ലാതാക്കൽ പ്രക്രിയയിൽ നിന്ന് ഒഴിവാക്കുക// ) മറ്റൊരാൾക്കുവേണ്ടി ലേഖനമെഴുതാൻ പാടില്ല. അത് Paid Writing ആവാം. നല്ല തിരുത്തുകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:54, 5 ഡിസംബർ 2024 (UTC)
- മുന്നറിയിപ്പ് നൽകിയശേഷവും താങ്കൾ ഇവിടെ വിക്കിപീഡിയക്ക് ഉചിതമല്ലാത്ത ഉള്ളടക്കം ചേർത്തതായിക്കാണുന്നു. ഇത്തരം പ്രവർത്തനം തുടരുന്നുവെങ്കിൽ, അംഗത്വം തടയപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:20, 5 ഡിസംബർ 2024 (UTC)
അംഗത്വം തടയൽ- അറിയിപ്പ്
തിരുത്തുക- പ്രിയ Shyamala ak, അറിയിപ്പ് നൽകിയിട്ടും താങ്കൾ നമ്പ്യാർ ആദർശ് നാരായണൻ പി വി എന്ന താൾ പലതരത്തിലും ഉപയോക്തൃപേജിൽ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതായി കാണുന്നതിനാൽ, താങ്കളുടെ അംഗത്വം ചെറിയൊരുകാലത്തേക്ക് തടയുന്നു. താങ്കൾക്ക് ഈ പേജിൽ മറുപടി എഴുതുന്നതിന് സാധിക്കുന്നതാണ്. താങ്കളുടെ മറുപടി ലഭിച്ചതിനുശേഷം, തൃപ്തികരമെങ്കിൽ, തടയൽ പുനഃപരിശോധിക്കുന്നതാണ്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:59, 5 ഡിസംബർ 2024 (UTC)