നമസ്കാരം Rohitsv9 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:03, 28 ഒക്ടോബർ 2013 (UTC)Reply

അവലംബം

തിരുത്തുക

മരുന്നറിവുകളെ വിക്കിയിലെത്തിക്കുന്നതിൽ അഭിനന്ദനം. പക്ഷേ അവയ്കൊക്കെ അവലംബവും ചേർക്കണേ... എങ്കിലല്ലേ ആധികാരികമാകൂ. ഓരോ വിവരവും എന്തിനെ അവലംബിച്ചാണ് എഴുതിയതെന്ന് വ്യക്തമാക്കുവാൻ ശ്രദ്ധിക്കുക. മറ്റ് പ്രധാന ലേഖനങ്ങളിൽ നിന്നും അവലംബം ചേർക്കേണ്ട രീതി പഠിക്കൂ. സഹായത്തിന് വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം വായിക്കുക. പിന്നെ താല്പര്യമെങ്കിൽ മുകളിൽ താങ്കളുടെ ചുവന്ന നിറത്തിൽ കാണുന്ന പേരിൽ അമർത്തി ഒരു ഉപയോക്തൃതാൾ സൃഷ്ടിച്ച് താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ അതിൽ ചേർക്കാം. സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ. --Adv.tksujith (സംവാദം) 14:04, 21 ഫെബ്രുവരി 2014 (UTC)Reply

ഇപ്പോൾ ചേർത്തപോലെ തന്നെ രോഹിത്. ചെറിയൊരു കാര്യം കൂടി ചെയ്യണമായിരുന്നു. അവലംബം എന്ന ഉപതലക്കെട്ട് ഉണ്ടാക്കി, അതിൽ റഫ് ടാഗ് ക്ലോസ് ചെയ്യണമായിരുന്നു. താങ്കൾ എഴുതുന്ന ലേഖനത്തിൽ ഇപ്പോൾ ഞാൻ ചെയ്ത മാറ്റം കാണുക.

പിന്നെ മറ്റൊരാളുടെ സംവാദം താളിൽ എഴുതുമ്പോൾ ഒപ്പും ഇടണം. ആളെ തിരിച്ചറിയേണ്ടേ. അത് എങ്ങനെയെന്ന് താഴെ കൊടുക്കുന്നു :

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 14:35, 21 ഫെബ്രുവരി 2014 (UTC)Reply

ഫലകങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ കാണുന്ന പട്ടികകളും ഫലകങ്ങളും (template) ഇങ്ങോട്ട് പകർത്തി ഒട്ടിച്ച് മലയാളമാക്കിയാൽ മതി. ഫലകങ്ങളെക്കുറിച്ച് വിക്കിപീഡിയ:ഫലകങ്ങൾ വായിച്ചു മനസ്സിലാക്കുക. ചില ഫലകങ്ങൾ ഇങ്ങോട്ട് പകർത്തുമ്പോൾ ഇവിടെ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ കാര്യനിർവ്വാഹകരോട് അത് ഇറക്കുമതി ചെയ്ത് തരുവാൻ ആവശ്യപ്പെടാവുന്നതാണ്. കാര്യനിർവ്വാഹകരാകുവാൻ വേണ്ട യോഗ്യത എന്താണെന്ന് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന താളിൽ എഴുതിവെച്ചിട്ടുള്ളത് വായിക്കുക. അവിടെ വോട്ടുചെയ്യാനുള്ള യോഗ്യത ഇനിയും രോഹിതിന് ആയിട്ടില്ല. നൂറ് തിരുത്തുകൾ വേണമായിരുന്നു. അതില്ലാത്തതിനാൽ വോട്ട് വെട്ടേണ്ടിവന്നിട്ടുണ്ട്. ആശംസകളോടെ -- Adv.tksujith (സംവാദം) 22:01, 23 ഫെബ്രുവരി 2014 (UTC)Reply

പ്ലേറ്റ്‌ലെറ്റ്

തിരുത്തുക

പ്ലേറ്റ്‌ലെറ്റ് ഇങ്ങനാക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:13, 24 ഫെബ്രുവരി 2014 (UTC)Reply

 

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)