ഇതൊന്ന് നോക്കണെ

തിരുത്തുക

ഇതൊന്ന് നോക്കണെ

ജോട്ടര്‍

തിരുത്തുക

ജോട്ടര്‍ക്ക് അടി കൊടുക്കാന്‍ സമയം ആയി. :)ഇതൊന്നു] കാണൂ--അനൂപന്‍ 12:13, 20 ഫെബ്രുവരി 2008 (UTC)Reply

മുന്നറിയിപ്പ്

തിരുത്തുക

താങ്കള്‍ സേവകിന്റെ സംവാദ താളില്‍ പോയി വ്യക്തിപരമായി അക്രമിച്ചരിക്കുന്നു.അത് അത്ര നല്ല ഏര്‍പ്പാടൊന്നുമല്ല. സഹകരണത്തോടെ പെരുമാറൂ. --86.60.72.113 03:20, 6 മേയ് 2008 (UTC)Reply

മേരി ജോണ്‍ തോട്ടം എന്നത് തൂലികാനാമമാണോ യഥര്‍ത്ഥനാമമാണോ എന്ന് അറിയില്ല. സിസ്റ്റര്‍ മേരി ബനീഞ്ഞ എന്നത് കന്യാസ്ത്രീ പട്ടം കിട്ടിയതിനുശേഷം നല്‍കപ്പെടുന്നതല്ലേ? ഏതില്‍ തുടങ്ങണം?????--സുഗീഷ് 18:48, 17 ജൂണ്‍ 2008 (UTC)

Jotterbot at th wiki

തിരുത്തുക

Hi. Your Jotterbot at Thai wikipedia now has the bot flag. Cheers. --Lerdsuwa 16:15, 1 ഓഗസ്റ്റ്‌ 2008 (UTC)

Hi Jyothis, Assume I'm editing/creatimg a page in malayalam wikipedia. Is it possible to use a bot that will find and insert links to the same page in other wiki languages so that the ഇതര ഭാഷകളില്‍ section of the page comes automatically.Hope my question is clear. Thanks --Jobinbasani 06:13, 4 ഓഗസ്റ്റ്‌ 2008 (UTC)

Please tell me how to put an interwiki link.Assume i created a page titled സെപ്റ്റംബര്‍ 13 without any interwiki links.How can i use the bot to perform this action...? --Jobinbasani 08:54, 5 ഓഗസ്റ്റ്‌ 2008 (UTC)
പിടി കിട്ടി.നന്ദി :-) --Jobinbasani 04:11, 6 ഓഗസ്റ്റ്‌ 2008 (UTC)

Jotterbot at de Wikipedia

തിരുത്തുക

Jotterbot edits without a botflag at DE Wikipedia. Example: [1]. This should be fixed. We at german wikipedia are running "flagged revisions", so that every non-bot-flagged edit must be confirmed by someone. This is really bad, can you fix this? If not, I will propose to block your bot at de-wiki. -- Jonathan Haas 08:11, 6 ഓഗസ്റ്റ്‌ 2008 (UTC)


അദ്ധ്വാനപുരസ്കാരത്തിന്‌ നന്ദി --ജുനൈദ് 13:47, 11 ഓഗസ്റ്റ്‌ 2008 (UTC)

Hi, I have granted to botfalg to de:User:Jotterbot. success. Raymond 16:57, 13 ഓഗസ്റ്റ്‌ 2008 (UTC)

Jotterbot @ Simple English

തിരുത്തുക

Your request for the bot flag for Jotterbot on Simple Enlish has been completed. Creol 15:06, 24 ഓഗസ്റ്റ്‌ 2008 (UTC)

Fixed the problem. Creol 15:30, 24 ഓഗസ്റ്റ്‌ 2008 (UTC)

Hello mister... your bot is running on it.wiki, but has not yet received the flag. Please stop it and wait for the flag. Thank you, Remulazz

Hello,

My edits are interwikis fixing, manually launched after a renaming. I make these edits with a program, but don't launch it many times. Do you think I really need a bot flag for that?

If you think so I'll make a request for my bot, User:HerculeBot

regards --Hercule 12:40, 29 ഓഗസ്റ്റ്‌ 2008 (UTC)

No problem. I juste need to modify my code to use the bot account on each wiki, and let a presentation on its user page when it doesn't exist. after that I'll make the request for bot flag.

Regards -Hercule 12:58, 29 ഓഗസ്റ്റ്‌ 2008 (UTC)

ക്ഷമിക്കണം സുഹൃത്തേ ഒരു അബദ്ധം പറ്റിയതാ....--കുമാരേട്ടന്‍| Kumarettan... 14:59, 6 സെപ്റ്റംബര്‍ 2008 (UTC)

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.!! ആളെ പറ്റിക്കല്ലെ സാറെ.. ::) അത് കാലം തീര്‍ന്നു.പുതിയ ഒരെണ്ണം ഉണ്ടാക്ക് സാറെ.. ദേശ്യത്തോടെ..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:20, 7 സെപ്റ്റംബര്‍ 2008 (UTC)

ചില സത്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ല. പടം പിടുത്തം ഉഗ്രനാണ്കെട്ടാ..ബ്ലോഗ് കണ്ടു. "പുനരധിവാസം..." വളറെ 'ഇസ്റ്റപെട്ടു' :)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:35, 7 സെപ്റ്റംബര്‍ 2008 (UTC)

ആ യൂസര്‍ താളില്‍ കയറി അത് സൃഷ്ടിച്ചത് ഒരബദ്ധമായിരുന്നു.. Shijualex അത് തിരുത്തി.. Welcome അങ്ങനെയൊരു ഫലകം ഉണ്ടെന്നു തന്നെ അപ്പോഴാ മനസ്സിലായത്.. ഈ ഫലകങ്ങള്‍ ഭയങ്കര കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒരു സാധനമാ.. ഇപ്പോ തല്‍ക്കാലം എഴുതുന്നതില്‍ ശ്രദ്ധ പതിപ്പിക്കാം എന്നു വിചാരിക്കുന്നു.. പതുക്കെ ബാക്കി കൂടി പഠിക്കാം.. അബദ്ധത്തിനു ക്ഷമ, പറഞ്ഞു തന്നതിന് നന്ദി.. രമേശ്‌‌|rameshng 10:57, 10 സെപ്റ്റംബര്‍ 2008 (UTC)

Hi, your bot request was rejected because the bot was involved in too few projects (you know this part). You asked what's the minimum number of projects it should work in. Our rules only say the more, the better - but recently it was around 20-25 bot flags. If you reach that limit you can update your request and wait for the flag. Stv 06:48, 11 സെപ്റ്റംബര്‍ 2008 (UTC)


ഓമല്ലൂര്‍

തിരുത്തുക

ഓമല്ലൂര്‍ എന്ന ലേഖനത്തില്‍ നിന്നും ഫാ. തോമസ് കുഴിനാപ്പുറത്ത് എന്ന പേര് മത്രം തെരെഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുന്നത് നീതിപൂര്‍വ്വകമായ എഡിറ്റിംഗ് അല്ല. Simon Cheakkanal 16:17, 13 സെപ്റ്റംബര്‍ 2008 (UTC)


സമചിത്തത

തിരുത്തുക

താഴെക്കാണുന്ന ഉദ്ധരണിയിലെ വാക്കുകള്‍ക്കും പ്രയൊഗങ്ങള്‍ക്കും സമചിത്തത ബാധകമല്ലേ എന്ന് ചോദിച്ചുകൊള്ളട്ടെ. "ഹേയ്, മലയാളം വിക്കിക്കാര്‍ക്കൊക്കെ ഇപ്പോ കുഴിനാപ്പുറത്തിനേയും അദ്ദേഹത്തിന്റെ ശിങ്കിടകളേയും സുപരിതരായിട്ടുണ്ടല്ലോ. അകാരണം കൊണ്ടു ശ്രദ്ദേയത ഇല്ല എന്നു ഇനി വിഷമിക്കണ്ട. കേരളസര്‍വ്വകലാശാല സെനറ്റിലെ ആരാധകനെ കുറിച്ച് കൂടി ഇനി അറിഞ്ഞാ മതി. ബാക്കി ഇതു വരെയുള്ള പ്രവര്‍ത്തനം ഒക്കെ മനഃപാഠമായി കഴിഞ്ഞു. മലയാളത്തിനു സാഹിത്യത്തിനു നല്‍കിയ സംഭാവനള്‍ അടക്കം. --Shiju Alex|ഷിജു അലക്സ് 18:36, 13 സെപ്റ്റംബര്‍ 2008 (UTC)". Simon Cheakkanal 06:58, 14 സെപ്റ്റംബര്‍ 2008 (UTC)

Thanks for the warm welcome. I have replied in Embassy. Regards.--Eukesh 10:42, 21 സെപ്റ്റംബര്‍ 2008 (UTC)

Sunil - Picture license

തിരുത്തുക

പറ്റുന്നില്ല.. മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെ മാത്രമേ വരുന്നുള്ളൂ...

{IFD} {വിവരങ്ങള്‍ |വിവരണം= അസ്തമന സൂര്യന്‍. മൂന്നു ചിത്രങ്ങള്‍ ഒന്നിന് മെലേ ഒന്നായി സംയോജിപിച്ചു ഉണ്ടാക്കിയ HDR (High Dynamic Range) ചിത്രം. |ഉറവിടം=എന്റെ ക്യാമറ |തിയ്യതി=21-Sep-08 |സ്ഥലം=ബാംഗ്ലൂര്‍ |രചയിതാവ്=Suniltg |മറ്റു പതിപ്പുകള്‍= }


ആശംസകള്‍ക്ക് നന്ദി. ശംശയങ്ങള്‍ തീര്‍ച്ചയായും ചോദിക്കാം.--അഭി 12:12, 25 സെപ്റ്റംബര്‍ 2008 (UTC)

Hello, thanks for the welcome. I have a little problem with the request... How hsould i add it... no section of the വിക്കിപീഡിയ:യന്ത്രങ്ങള്‍/അംഗീകാരത്തിനുള്ള അപേക്ഷകള്‍ page is editable. Sincerely. --Gdgourou 22:24, 25 സെപ്റ്റംബര്‍ 2008 (UTC)

The édit table of the page page is gray.... I couldn't do anything... And on the top there's a message : You do not have permission to edit pages, for the following reason:
ഈ താള്‍ തിരുത്തുവാന്‍ സാധിക്കാത്ത വിധം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.
താങ്കള്‍ക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകര്‍ത്താനും സാധിക്കും: 

--Gdgourou 22:36, 25 സെപ്റ്റംബര്‍ 2008 (UTC)

Don't be stressed ;-)... I should sleep and i'll we retry tomorrow... approximatively in 10 h... bye And don't hesistate to poste message on my ml's page... --Gdgourou 22:45, 25 സെപ്റ്റംബര്‍ 2008 (UTC)
It's work fine now... thanks a lot --Gdgourou 11:16, 26 സെപ്റ്റംബര്‍ 2008 (UTC)
Yes I also see 1 edit... I hope my bot will found more pages to edit... Perhpas ther'es not a lot french interwiki link... or they're done by another bot. --Gdgourou 14:41, 30 സെപ്റ്റംബര്‍ 2008 (UTC)

ഇന്റല്‍

തിരുത്തുക

ഇന്‍‌റല്‍ കോര്‍പ്പറേഷനിലെ എല്ലാ ഉള്ളടക്കവും നീക്കിയിട്ടാണ് റീ ഡയറക്ടാക്കിയത്. എല്ലാം ഇന്റല്‍ കോര്‍പ്പറേഷനിലേക്ക് മാറ്റി. മായ്ക്കല്‍ അഡ്മിന്‍സ് മാത്രമല്ലേ ചെയ്യാന്‍ പറ്റൂ.. രമേശ്‌‌|rameshng 13:46, 7 ഒക്ടോബര്‍ 2008 (UTC)

വര്‍ഗ്ഗം പദ്ധതിയുടെ തുടക്കം

തിരുത്തുക

ഈ താളില്‍ വര്‍ഗ്ഗം വിക്കിപദ്ധതിയുടെ തുടക്കത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒന്നു നോക്കുമല്ലോ. --സിദ്ധാര്‍ത്ഥന്‍ 06:04, 8 ഒക്ടോബര്‍ 2008 (UTC)

ഈ താള്‍ നോക്കി ഒരു തീരുമാനമെടുക്കാം. --സിദ്ധാര്‍ത്ഥന്‍ 04:27, 11 ഒക്ടോബര്‍ 2008 (UTC)

I left you a message here. --Gliu 10:58, 23 ഒക്ടോബര്‍ 2008 (UTC)

വളരെ നന്ദി

തിരുത്തുക

see -- ടിനു ചെറിയാന്‍‌ 10:11, 24 ഒക്ടോബര്‍ 2008 (UTC)

ഞാന്‍ മൂലോട് എന്നൊരു താള്‍ നിര്‍മിച്ചിട്ടില്ലല്ലോ? പിന്നെന്തിനാണ്‌ എനിക്ക് സന്ദേശം അയച്ചത്?--212.26.82.12 11:44, 12 നവംബര്‍ 2008 (UTC) ഇവിടെ

http://upload.wikimedia.org/skins/common/images/button_headline.png എന്റെ പിഴ ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 17:05, 17 നവംബര്‍ 2008 (UTC)

തമാശയുടെ താള്‍ പണ്ട് തുടങ്ങിയപ്പ്പോള്‍ അനൂപന്‍ അത് മായിച്ചു. പിന്നെ ഇന്റെര്‍ വിക്കി കണ്ണി അടക്കം ഇപ്പോള്‍ തൂടങ്ങിയപ്പോള്‍ വാന്‍ഡലിസം എന്ന് പറഞ്ഞു മായ്ച്ചു. എന്താ കാരണം അറിഞ്ഞാല്‍ കൊള്ളാം വാല്‍:ലോഗിന്‍ ചെയ്യാന്‍ പറയരുത് പ്ലീസ്--212.138.47.12 04:52, 29 നവംബര്‍ 2008 (UTC)

bot flag request in fa.wiki

തിരുത്തുക

Check this page please. Thanks for your kind cooperation. -- Meisam 13:18, 9 ഡിസംബര്‍ 2008 (UTC)

P.S: But it's better to request a global bot flag from meta wiki so you will get flag on all wikis agree the meta flags. -- Meisam 13:21, 9 ഡിസംബര്‍ 2008 (UTC)

ചിന്ത.കൊം

തിരുത്തുക

ഡാ ചിന്ത ആദ്യം ഡിലീറ്റഡാ മൈക്യ് പാ--94.96.124.254 15:21, 10 ഡിസംബര്‍ 2008 (UTC)

സദ്ദാമിനെ കൊന്നവനെ വര്‍ഗ്ഗീയ കളിക്ക്ല്ലെ മൊനെ--94.96.124.254 15:22, 10 ഡിസംബര്‍ 2008 (UTC)

അന്തര്‍വിക്കി കണ്ണികള്‍

തിരുത്തുക

നന്ദി ജ്യോതിസ് - പല താളുകളിലും (ഉദാ: പത്മശ്രീ en:Padma Shri )ബോട്ടുകള്‍ അന്തര്‍വിക്കി കണ്ണികള്‍ ചേര്‍കാത്തത് ഇംഗ്ലീഷ് ലിങ്കില്‍ അണ്ടര്‍സ്കോര്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ്‌ കരുതിയത് - --ഷാജി 15:59, 29 ഡിസംബര്‍ 2008 (UTC)

bot GnawnBot

തിരുത്തുക

I added the information. Some of the flag status can be seen here.(There are 30+ flags but can not be viewed due to technical limitation.)StormDaebak 05:26, 3 ജനുവരി 2009 (UTC)Reply

Jotterbot

തിരുത്തുക

Hello Jyothis, Your bot got logged out, please log in to it again,

>login.py -all -force -pass

should work, best regards, --പക്ഷി (:> )=| 05:25, 14 ജനുവരി 2009 (UTC)Reply

RE: Welcome

തിരുത്തുക

Hi, Jyothis. Thank you very much :). --Lucien leGrey 15:42, 14 ജനുവരി 2009 (UTC)Reply

Regarding bot status on svwiki

തിരുത്തുക

We have recently enabled global bots on svwiki and as far as I can tell your bot Jotterbot has global bot status. If you still would like to pursue local bot status on svwiki, please indicate so in your application. Kind regards, Njaelkies Lea 19:45, 21 ജനുവരി 2009 (UTC)Reply

Thank you for letting us know and I do apologize for the slow pace in handling your application. We will look forward to many good edits from Jotterbot. :) Njaelkies Lea 08:03, 22 ജനുവരി 2009 (UTC)Reply

IRC cloak request: I confirm that my freenode nick is Jyothis ---ജ്യോതിസ് 17:39, 7 ഫെബ്രുവരി 2009 (UTC)Reply

ണിം

തിരുത്തുക

[2]. ഹായ് ജോട്ടര്‍ വന്നല്ലോ :-) --സാദിക്ക്‌ ഖാലിദ്‌ 14:24, 10 ഫെബ്രുവരി 2009 (UTC)Reply

Muro Bot

തിരുത്തുക

Sorry for the inconveniences while my bot has been editing without flag. Now I've ask for it. Regards, Muro de Aguas 17:47, 18 ഫെബ്രുവരി 2009 (UTC)Reply

Jotterbot

തിരുത്തുക

Hello Jyothis, thanks for Your botservice, just informing You about a proably unecessary edit: he modified it so it was not the redirect, he modified it back, on some wikis, it is not an error, but maybe not that useful, maybe Your bot uses older data, since the page was moved back recently (on 20th), thought I might let You know in case You are interested, also it could be that the other bot will come back and change it back again and then Yours etc. :) best regards, --പക്ഷി (:> )=| 23:50, 25 ഫെബ്രുവരി 2009 (UTC)Reply

പ്രശ്നം

തിരുത്തുക

ഈ പ്രശനം അനൂപേട്ടന്‍റെ സം‌വാദം താളില്‍ ഇട്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ ലോഗൌട്ടാണെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് മാഷിനോടും പറയുന്നത്. {വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/09-03-2009} ദാ ഇതില്‍ എന്തോ പ്രശ്നമുണ്ടല്ലോ. തിരഞ്ഞെടുത്ത ചിത്രങ്ങള്‍ 08.03.2009ലും, തിരഞെടുത്തചിത്രങ്ങള്‍ 09.03.2009ലും തലക്കെട്ടായി വരുന്നത് തിരഞ്ഞെടുത്തചിത്രങ്ങള്‍ 08.03.2009 എന്നാണല്ലോ--സുഭീഷ് - സം‌വാദങ്ങള്‍ 13:47, 5 മാര്‍ച്ച് 2009 (UTC)

മാഷേ.. പ്രശ്നം സോള്‍വായിട്ടോ..:)--സുഭീഷ് - സം‌വാദങ്ങള്‍ 14:15, 5 മാര്‍ച്ച് 2009 (UTC)

Can you explain this protection please?

  • 19:19, 9 മാര്‍ച്ച് 2009 Jyothis (സംവാദം | സംഭാവനകള്‍) "സംവാദം:ചിന്ത ഡോട്ട് കോം" സം‌രക്ഷിച്ചിരിക്കുന്നു [edit=autoconfirmed] (indefinite) [move=autoconfirmed] (indefinite) ‎ (Flaming) (നാള്‍‌വഴി)

Especially after I commented on it as an IP editor mentioning the semi-protection problem of the project pages? Not4u 02:57, 10 മാര്‍ച്ച് 2009 (UTC)

വര്‍ഗ്ഗം

തിരുത്തുക

വര്‍ഗ്ഗം ചേര്‍ക്കുമ്പോള്‍ അന്തര്‌വിക്കി കണ്ണിയും ചേര്‍ക്കാന്‍ മറക്കല്ലേ.. --ജേക്കബ് 01:16, 2 ഏപ്രില്‍ 2009 (UTC)

ജനനമരണ വര്‍ഗ്ഗങ്ങള്‍

തിരുത്തുക

ജനിച്ച വര്‍ഷത്തിന്റെ വര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ ഈ രീതിയിലും മരിച്ച വര്‍ഷത്തിന് ഈ രീതിയിലും നിര്‍മ്മിക്കുക. ഇതാണ് ഇപ്പോള്‍ ഫോളോ ചെയ്യുന്ന രീതി. ഇതുസംബന്ധിച്ച് ഒരു വിവരണം ഇവിടെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുക. എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അങ്ങിനെയാകാം. --സിദ്ധാര്‍ത്ഥന്‍ 12:12, 2 ഏപ്രില്‍ 2009 (UTC)

മെസ്സിയര് എന്നുള്ളതല്ലേ ശരി മെസ്സേയ് എവിടെനിന്നും കിട്ടി--Ranjith IT Public 08:03, 24 ഏപ്രില്‍ 2009 (UTC)

അപ്പോള്‍ ഷാള്‍ മെസ്സെയ് എന്നാക്കുമോ ??

അതോ ചാള്‍സ് മെസ്സിയര്‍ ആണോ നല്ലത്. എല്ലാവര്‍ക്കും അതു മനസ്സിലാകുമെന്നു പ്രതീക്ഷിക്കുന്നു --121.247.146.50 11:52, 27 ഏപ്രില്‍ 2009 (UTC)

"Jyothis/Archive-June-01-09" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.