Fairwaye Infosol

11 ഫെബ്രുവരി 2019 ചേർന്നു
Latest comment: 11 മാസം മുമ്പ് by Fairwaye Infosol in topic പവനപുരം പവനപുരം ശ്രീരാമസ്വാമി-ഹനുമാൻസ്വാമി ക്ഷേത്രം, കരുവാരകുണ്ട് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട് പഞ്ചായത്തിൽ ചേറുമ്പ് ദേശത്തിൽ പവനപുരം ശ്രീരാമസ്വാമി ഹനുമാൻസ്വാമി ക്ഷേത്രം ഒലിപുഴയുടെ തീരത്ത് പുഴക്കഭിമുഖമായി കിഴക്കുദർശനമായി സ്ഥിതിചെയ്യുന്നു. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് കഠിന തപസികളായ മുനിശ്രേഷ്ടർ പ്രതിഷ്ഠ് നടത്തിയ ഭഗവാന്റ ചൈതന്യത്തെ അന്നത്തെ സമൂഹം ആരാധിച്ചുപോന്നു. സൈരന്ദ്രിയിൽ നിന്നും ഉത്ഭവിക്കുന്ന ഒലിപ്പുഴ ദേവന് വേണ്ടി ദിശമാറി ഒഴുകി എന്ന് വിശ്വസിക്കുന്നു. പുഴ ദിശമാറി ഒഴുകിയതിനാൽ തുരുത്തമ്പലം എന്നും ക്ഷേത്രത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം തകർന്നതോ തകർക്കപ്പെട്ടതോ ആയിരിക്കാമെന്നാണ് കരുതുന്നത്. ചെറുകര ജന്മം വകയാണ് ക്ഷേത്രവും അതിന്റെ പരിസരപ്രദേശങ്ങളും എന്ന് പഴയ റിക്കാർഡുകൾ വ്യക്തമാക്കുന്നു. ജീവിതം മുഴുവൻ ഒരു സമർപ്പണമെന്ന പോലെ അനേകം ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ശ്രീ. എൻ.എൻ. രാജീവ് ജി. അഗസ്ത്യമല 2009 വർഷത്തിൽ കക്കറ ആലുങ്ങൽ മഹാദേഹ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതുവഴി വരുകയും ഒരു നിയോഗം പോലെ അദ്ദേഹത്തിന്റെ ധ്യാനദൃഷ്ടിയിൽ ഇവിടെ ഒരു ശ്രീരാ‍മ ക്ഷേത്ര സങ്കേതം നശിച്ചുകിടക്കുന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിഥാനത്തിലാണ് സ്ഥലത്തെ പ്രദേശവാസികളെ കൂട്ടി ക്ഷേത്രഭൂമി സന്ദർശിക്കുന്നത് പിന്നീട് ആ മഹാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് പുന:രുദ്ധാരണ പ്രവർത്തനങ്ങളും അനുബന്ധ കാര്യങ്ങളും നടന്നുവരുന്നത്. പൂർണ്ണമായും നശിക്കപ്പെട്ട് ഒരു മൺകൂനമാത്രമായി അവശേഷിച്ചിരുന്ന ക്ഷേത്രസ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ ഭാഗീകമായി നശിച്ച ക്ഷേത്ര തറയും ഒറ്റ കല്ലിൽ തീർത്ത സോപാനവും മനോഹമായ കൊത്തുപണികളാൽ തീർത്തിരുന്ന ക്ഷേത്രാവശിഷ്ടങ്ങളും മറ്റ് അനു ബന്ധ കാര്യങ്ങളും കണ്ടെടുത്തു. പൂർണ്ണമായും അപ്രത്യക്ഷ മായിരുന്ന ക്ഷേത്ര കിണറിന്റെ സ്ഥാനം മനസ്സിലാക്കി അവിടുത്തെ മണ്ണെടുത്തപ്പോൾ മനോഹരമായി ചെങ്കല്ലുപയോഗിച്ച് കെട്ടിപടുത്ത മണികിണറും അതിൽ നിന്നും 2009 നവംബർ 30 ന് പൂർണ്ണ ചൈതന്യത്തോടെയുള്ള ശ്രീരാമസ്വാമിയുടെ വിഗ്രഹവും കണ്ടെടുത്തു. തുടന്ന് ബലാലയ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇടനീർ മഠം ശ്രീമദ് കേശവാനന്ദ ഭാരതി സ്വാമികൾ ശിലാന്യാസം നടത്തി ക്ഷേത്ര നിർമ്മാണം പുരോഗമിച്ചുവരികയാണ്. 2013 വർഷത്തിൽ സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തിസ്വാമികൾ ക്ഷേത്ര ദർശനം നടത്തുകയും അതിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ സംഗീതകച്ചേരിക്ക് സാക്ഷിയാവാനും ഈ പുണ്യഭൂമിക്ക് കഴിഞ്ഞു. 2016 ൽ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തോട് കൂടിയുള്ള രണ്ടാം നിലയുടെ ഉത്തരം വെപ്പ് കർമ്മം തൃശ്ശൂർ തെക്കേമഠം ശ്രീ. മൂപ്പിൽ സ്വാമിയാർ നിർവഹിച്ചു. കാസർക്കോട് ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമം മഠാധിപതി ശ്രി. യോഗാനന്ദ സരസ്വതി സ്വമികൾ 2019 ൽ ശ്രീകോവിലിന്റെ പ്രധാന ചുമരിന്റെ ഉത്തരം വെപ്പ് കർമ്മവും നിർവഹിച്ചു. വയനാട് പുതുമന ശ്രീ. ഹരിശങ്കരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കേരളത്തിൽ തന്നെ അപൂർവ്വമായ ശ്രീരാമസ്വാമി ക്ഷേത്രവും ഹനുമാൻ സ്വാമി സാന്നിദ്ധ്യവും ഇന്ന് ശ്രീ പവനപുരത്ത് പുന:രുദ്ധരിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പഴമ നിലനിർത്തികൊണ്ടുതന്നെയാണ് നടപ്പിലാക്കുന്നത്. ഏകദേശം 45 കോൽ ചുറ്റളവുള്ള തറയും അതിന്റെ രണ്ട് ഇടനാഴിയും, ഏകദേശം 13 കോൽ സ്തുപികാന്തമായി ഉയരവുമുള്ള ഒരു ശ്രീകോവിൽ മലപ്പുറം ജില്ലയിൽ ഇത്രയും ബൃഹത്തരമായിട്ടുള്ള ഒരു ക്ഷേത്ര നിർമ്മാണം അത്യത്ഭുതപൂർവ്വമാണ്. വളരെ മനോഹരമായി പഞ്ചരവും ഖനദ്വാരവും തീർത്ത് സർവ്വാലങ്കാരത്തോടും കൂടിയാണ് ക്ഷേത്ര ചുമരിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ ഇടനാഴിയിൽ ദശാവതാരങ്ങളോട് കൂടിയ കരിങ്കൽ തൂണുകൾ സ്ഥാപിച്ചതിലുള്ള പ്രൌഡി എടുത്ത് പറയേണ്ടതാണ്. ബാലകൂടങ്ങളോട് കൂടി പണികഴിപ്പിച്ച ശ്രീകോവിലിന് മുകളിൽ മനോഹരമായ ചെമ്പ് പാളികൾ വിരിച്ചാണ് മേൽക്കൂരയുടെ നിർമ്മാണം. ക്ഷേത്ര ഭൂമിയുടെ വ്യാപ്തികുറവ് തുടർന്നുള്ള ക്ഷേത്രനിർമ്മാണത്തെ ബാധിക്കുന്നുണ്ട്. പ്രാദേശികരടങ്ങുന്ന ഒരു ജനകീയ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് ദൈനംദിനകാര്യങ്ങളും നടത്തികൊണ്ടു പോകുന്നത്. ശ്രീരാമ നവമി ആഘോഷം, കർക്കിടകമാസാചരണം, എല്ലാ ബുധനാഴ്ച്ചകളിലും സമൂഹാ രാധനയും, കഴിഞ്ഞ രണ്ട് വർഷമായി ശ്രീമദ് ഭാഗവത സപ്താഹവും ക്ഷേത്രത്തിൽ നടത്തിവരുന്നു.

നമസ്കാരം Fairwaye Infosol !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:38, 11 ഫെബ്രുവരി 2019 (UTC)Reply

ചക്കരക്കാട്ടു ദേവി ക്ഷേത്രം

തിരുത്തുക

പ്രശസ്തമായ ചക്കരക്കാട്ടു ദേവിക്ഷേത്രം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നിന്നും ഒരു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.ഭദ്രകാളി ആണ് പ്രതിഷ്ഠ് ശാന്ത രൂപത്തിൽ ഭദ്രകാളി ഇവിടുത്തെ പ്രത്യേകത ആണ്.മീന മാസത്തിലെ ഭരണി ആണ് ഉത്സവം 2019,ഏപ്രിൽ 2 മുതൽ 8 വരെ ആണ് തിരു ഉത്സവം Phone 9745635625 Fairwaye Infosol (സംവാദം) 03:51, 14 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ശ്രീരാമ സ്വാമി ഹനുമാൻ സ്വാമി ക്ഷേത്രം

തിരുത്തുക

കരുവാരക്കുണ്ട് പവനപുരം പവനപുരം ശ്രീരാമസ്വാമി-ഹനുമാൻസ്വാമി ക്ഷേത്രം, കരുവാരകുണ്ട്

           മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട് പഞ്ചായത്തിൽ ചേറുമ്പ് ദേശത്തിൽ പവനപുരം ശ്രീരാമസ്വാമി ഹനുമാൻസ്വാമി ക്ഷേത്രം ഒലിപുഴയുടെ തീരത്ത് പുഴക്കഭിമുഖമായി കിഴക്കുദർശനമായി സ്ഥിതിചെയ്യുന്നു. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് കഠിന തപസികളായ മുനിശ്രേഷ്ടർ പ്രതിഷ്ഠ് നടത്തിയ ഭഗവാന്റ ചൈതന്യത്തെ അന്നത്തെ സമൂഹം ആരാധിച്ചുപോന്നു. സൈരന്ദ്രിയിൽ നിന്നും ഉത്ഭവിക്കുന്ന ഒലിപ്പുഴ ദേവന് വേണ്ടി ദിശമാറി ഒഴുകി എന്ന് വിശ്വസിക്കുന്നു. പുഴ ദിശമാറി ഒഴുകിയതിനാൽ തുരുത്തമ്പലം എന്നും ക്ഷേത്രത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം തകർന്നതോ തകർക്കപ്പെട്ടതോ ആയിരിക്കാമെന്നാണ് കരുതുന്നത്. ചെറുകര ജന്മം വകയാണ് ക്ഷേത്രവും അതിന്റെ പരിസരപ്രദേശങ്ങളും എന്ന് പഴയ റിക്കാർഡുകൾ വ്യക്തമാക്കുന്നു.
           ജീവിതം മുഴുവൻ ഒരു സമർപ്പണമെന്ന പോലെ അനേകം ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ശ്രീ. എൻ.എൻ. രാജീവ് ജി. അഗസ്ത്യമല 2009 വർഷത്തിൽ കക്കറ ആലുങ്ങൽ മഹാദേഹ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതുവഴി വരുകയും ഒരു നിയോഗം പോലെ അദ്ദേഹത്തിന്റെ ധ്യാനദൃഷ്ടിയിൽ ഇവിടെ ഒരു ശ്രീരാ‍മ ക്ഷേത്ര സങ്കേതം നശിച്ചുകിടക്കുന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിഥാനത്തിലാണ് സ്ഥലത്തെ പ്രദേശവാസികളെ കൂട്ടി ക്ഷേത്രഭൂമി സന്ദർശിക്കുന്നത് പിന്നീട് ആ മഹാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് പുന:രുദ്ധാരണ പ്രവർത്തനങ്ങളും അനുബന്ധ കാര്യങ്ങളും നടന്നുവരുന്നത്.
           പൂർണ്ണമായും നശിക്കപ്പെട്ട് ഒരു മൺകൂനമാത്രമായി അവശേഷിച്ചിരുന്ന ക്ഷേത്രസ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ ഭാഗീകമായി നശിച്ച ക്ഷേത്ര തറയും ഒറ്റ കല്ലിൽ തീർത്ത സോപാനവും മനോഹമായ കൊത്തുപണികളാൽ തീർത്തിരുന്ന ക്ഷേത്രാവശിഷ്ടങ്ങളും മറ്റ് അനു ബന്ധ കാര്യങ്ങളും കണ്ടെടുത്തു.  പൂർണ്ണമായും അപ്രത്യക്ഷ മായിരുന്ന ക്ഷേത്ര കിണറിന്റെ സ്ഥാനം മനസ്സിലാക്കി അവിടുത്തെ മണ്ണെടുത്തപ്പോൾ മനോഹരമായി ചെങ്കല്ലുപയോഗിച്ച് കെട്ടിപടുത്ത മണികിണറും അതിൽ നിന്നും 2009 നവംബർ 30 ന് പൂർണ്ണ ചൈതന്യത്തോടെയുള്ള ശ്രീരാമസ്വാമിയുടെ വിഗ്രഹവും കണ്ടെടുത്തു.  തുടന്ന്  ബലാലയ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
           ഇടനീർ മഠം ശ്രീമദ് കേശവാനന്ദ ഭാരതി സ്വാമികൾ ശിലാന്യാസം നടത്തി ക്ഷേത്ര നിർമ്മാണം പുരോഗമിച്ചുവരികയാണ്.  2013 വർഷത്തിൽ സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തിസ്വാമികൾ ക്ഷേത്ര ദർശനം നടത്തുകയും അതിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ സംഗീതകച്ചേരിക്ക് സാക്ഷിയാവാനും ഈ പുണ്യഭൂമിക്ക് കഴിഞ്ഞു. 2016 ൽ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തോട് കൂടിയുള്ള രണ്ടാം നിലയുടെ ഉത്തരം വെപ്പ് കർമ്മം തൃശ്ശൂർ തെക്കേമഠം ശ്രീ. മൂപ്പിൽ സ്വാമിയാർ നിർവഹിച്ചു. കാസർക്കോട് ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമം മഠാധിപതി ശ്രി. യോഗാനന്ദ സരസ്വതി സ്വമികൾ 2019 ൽ ശ്രീകോവിലിന്റെ പ്രധാന ചുമരിന്റെ ഉത്തരം വെപ്പ് കർമ്മവും നിർവഹിച്ചു.  വയനാട് പുതുമന ശ്രീ. ഹരിശങ്കരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി.
       കേരളത്തിൽ തന്നെ അപൂർവ്വമായ ശ്രീരാമസ്വാമി ക്ഷേത്രവും ഹനുമാൻ സ്വാമി സാന്നിദ്ധ്യവും ഇന്ന് ശ്രീ പവനപുരത്ത് പുന:രുദ്ധരിക്കപ്പെടുന്നു.  ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പഴമ നിലനിർത്തികൊണ്ടുതന്നെയാണ് നടപ്പിലാക്കുന്നത്. ഏകദേശം 45 കോൽ ചുറ്റളവുള്ള തറയും അതിന്റെ രണ്ട് ഇടനാഴിയും, ഏകദേശം 13 കോൽ സ്തുപികാന്തമായി ഉയരവുമുള്ള ഒരു ശ്രീകോവിൽ മലപ്പുറം ജില്ലയിൽ ഇത്രയും ബൃഹത്തരമായിട്ടുള്ള ഒരു ക്ഷേത്ര നിർമ്മാണം അത്യത്ഭുതപൂർവ്വമാണ്.  വളരെ മനോഹരമായി പഞ്ചരവും ഖനദ്വാരവും തീർത്ത് സർവ്വാലങ്കാരത്തോടും കൂടിയാണ് ക്ഷേത്ര ചുമരിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ ഇടനാഴിയിൽ ദശാവതാരങ്ങളോട് കൂടിയ കരിങ്കൽ തൂണുകൾ സ്ഥാപിച്ചതിലുള്ള പ്രൌഡി എടുത്ത് പറയേണ്ടതാണ്. ബാലകൂടങ്ങളോട് കൂടി പണികഴിപ്പിച്ച ശ്രീകോവിലിന് മുകളിൽ മനോഹരമായ ചെമ്പ് പാളികൾ വിരിച്ചാണ്   മേൽക്കൂരയുടെ നിർമ്മാണം. ക്ഷേത്ര ഭൂമിയുടെ വ്യാപ്തികുറവ് തുടർന്നുള്ള ക്ഷേത്രനിർമ്മാണത്തെ ബാധിക്കുന്നുണ്ട്.
    പ്രാദേശികരടങ്ങുന്ന ഒരു ജനകീയ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് ദൈനംദിനകാര്യങ്ങളും നടത്തികൊണ്ടു പോകുന്നത്. ശ്രീരാമ നവമി ആഘോഷം, കർക്കിടകമാസാചരണം, എല്ലാ ബുധനാഴ്ച്ചകളിലും സമൂഹാ രാധനയും, കഴിഞ്ഞ രണ്ട് വർഷമായി ശ്രീമദ് ഭാഗവത സപ്താഹവും ക്ഷേത്രത്തിൽ നടത്തിവരുന്നു.

Fairwaye Infosol (സംവാദം) 09:06, 15 ജൂലൈ 2023 (UTC)Reply

പവനപുരം പവനപുരം ശ്രീരാമസ്വാമി-ഹനുമാൻസ്വാമി ക്ഷേത്രം, കരുവാരകുണ്ട് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട് പഞ്ചായത്തിൽ ചേറുമ്പ് ദേശത്തിൽ പവനപുരം ശ്രീരാമസ്വാമി ഹനുമാൻസ്വാമി ക്ഷേത്രം ഒലിപുഴയുടെ തീരത്ത് പുഴക്കഭിമുഖമായി കിഴക്കുദർശനമായി സ്ഥിതിചെയ്യുന്നു. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് കഠിന തപസികളായ മുനിശ്രേഷ്ടർ പ്രതിഷ്ഠ് നടത്തിയ ഭഗവാന്റ ചൈതന്യത്തെ അന്നത്തെ സമൂഹം ആരാധിച്ചുപോന്നു. സൈരന്ദ്രിയിൽ നിന്നും ഉത്ഭവിക്കുന്ന ഒലിപ്പുഴ ദേവന് വേണ്ടി ദിശമാറി ഒഴുകി എന്ന് വിശ്വസിക്കുന്നു. പുഴ ദിശമാറി ഒഴുകിയതിനാൽ തുരുത്തമ്പലം എന്നും ക്ഷേത്രത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം തകർന്നതോ തകർക്കപ്പെട്ടതോ ആയിരിക്കാമെന്നാണ് കരുതുന്നത്. ചെറുകര ജന്മം വകയാണ് ക്ഷേത്രവും അതിന്റെ പരിസരപ്രദേശങ്ങളും എന്ന് പഴയ റിക്കാർഡുകൾ വ്യക്തമാക്കുന്നു. ജീവിതം മുഴുവൻ ഒരു സമർപ്പണമെന്ന പോലെ അനേകം ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ശ്രീ. എൻ.എൻ. രാജീവ് ജി. അഗസ്ത്യമല 2009 വർഷത്തിൽ കക്കറ ആലുങ്ങൽ മഹാദേഹ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതുവഴി വരുകയും ഒരു നിയോഗം പോലെ അദ്ദേഹത്തിന്റെ ധ്യാനദൃഷ്ടിയിൽ ഇവിടെ ഒരു ശ്രീരാ‍മ ക്ഷേത്ര സങ്കേതം നശിച്ചുകിടക്കുന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിഥാനത്തിലാണ് സ്ഥലത്തെ പ്രദേശവാസികളെ കൂട്ടി ക്ഷേത്രഭൂമി സന്ദർശിക്കുന്നത് പിന്നീട് ആ മഹാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് പുന:രുദ്ധാരണ പ്രവർത്തനങ്ങളും അനുബന്ധ കാര്യങ്ങളും നടന്നുവരുന്നത്. പൂർണ്ണമായും നശിക്കപ്പെട്ട് ഒരു മൺകൂനമാത്രമായി അവശേഷിച്ചിരുന്ന ക്ഷേത്രസ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ ഭാഗീകമായി നശിച്ച ക്ഷേത്ര തറയും ഒറ്റ കല്ലിൽ തീർത്ത സോപാനവും മനോഹമായ കൊത്തുപണികളാൽ തീർത്തിരുന്ന ക്ഷേത്രാവശിഷ്ടങ്ങളും മറ്റ് അനു ബന്ധ കാര്യങ്ങളും കണ്ടെടുത്തു. പൂർണ്ണമായും അപ്രത്യക്ഷ മായിരുന്ന ക്ഷേത്ര കിണറിന്റെ സ്ഥാനം മനസ്സിലാക്കി അവിടുത്തെ മണ്ണെടുത്തപ്പോൾ മനോഹരമായി ചെങ്കല്ലുപയോഗിച്ച് കെട്ടിപടുത്ത മണികിണറും അതിൽ നിന്നും 2009 നവംബർ 30 ന് പൂർണ്ണ ചൈതന്യത്തോടെയുള്ള ശ്രീരാമസ്വാമിയുടെ വിഗ്രഹവും കണ്ടെടുത്തു. തുടന്ന് ബലാലയ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇടനീർ മഠം ശ്രീമദ് കേശവാനന്ദ ഭാരതി സ്വാമികൾ ശിലാന്യാസം നടത്തി ക്ഷേത്ര നിർമ്മാണം പുരോഗമിച്ചുവരികയാണ്. 2013 വർഷത്തിൽ സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തിസ്വാമികൾ ക്ഷേത്ര ദർശനം നടത്തുകയും അതിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ സംഗീതകച്ചേരിക്ക് സാക്ഷിയാവാനും ഈ പുണ്യഭൂമിക്ക് കഴിഞ്ഞു. 2016 ൽ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തോട് കൂടിയുള്ള രണ്ടാം നിലയുടെ ഉത്തരം വെപ്പ് കർമ്മം തൃശ്ശൂർ തെക്കേമഠം ശ്രീ. മൂപ്പിൽ സ്വാമിയാർ നിർവഹിച്ചു. കാസർക്കോട് ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമം മഠാധിപതി ശ്രി. യോഗാനന്ദ സരസ്വതി സ്വമികൾ 2019 ൽ ശ്രീകോവിലിന്റെ പ്രധാന ചുമരിന്റെ ഉത്തരം വെപ്പ് കർമ്മവും നിർവഹിച്ചു. വയനാട് പുതുമന ശ്രീ. ഹരിശങ്കരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കേരളത്തിൽ തന്നെ അപൂർവ്വമായ ശ്രീരാമസ്വാമി ക്ഷേത്രവും ഹനുമാൻ സ്വാമി സാന്നിദ്ധ്യവും ഇന്ന് ശ്രീ പവനപുരത്ത് പുന:രുദ്ധരിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പഴമ നിലനിർത്തികൊണ്ടുതന്നെയാണ് നടപ്പിലാക്കുന്നത്. ഏകദേശം 45 കോൽ ചുറ്റളവുള്ള തറയും അതിന്റെ രണ്ട് ഇടനാഴിയും, ഏകദേശം 13 കോൽ സ്തുപികാന്തമായി ഉയരവുമുള്ള ഒരു ശ്രീകോവിൽ മലപ്പുറം ജില്ലയിൽ ഇത്രയും ബൃഹത്തരമായിട്ടുള്ള ഒരു ക്ഷേത്ര നിർമ്മാണം അത്യത്ഭുതപൂർവ്വമാണ്. വളരെ മനോഹരമായി പഞ്ചരവും ഖനദ്വാരവും തീർത്ത് സർവ്വാലങ്കാരത്തോടും കൂടിയാണ് ക്ഷേത്ര ചുമരിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ ഇടനാഴിയിൽ ദശാവതാരങ്ങളോട് കൂടിയ കരിങ്കൽ തൂണുകൾ സ്ഥാപിച്ചതിലുള്ള പ്രൌഡി എടുത്ത് പറയേണ്ടതാണ്. ബാലകൂടങ്ങളോട് കൂടി പണികഴിപ്പിച്ച ശ്രീകോവിലിന് മുകളിൽ മനോഹരമായ ചെമ്പ് പാളികൾ വിരിച്ചാണ് മേൽക്കൂരയുടെ നിർമ്മാണം. ക്ഷേത്ര ഭൂമിയുടെ വ്യാപ്തികുറവ് തുടർന്നുള്ള ക്ഷേത്രനിർമ്മാണത്തെ ബാധിക്കുന്നുണ്ട്. പ്രാദേശികരടങ്ങുന്ന ഒരു ജനകീയ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് ദൈനംദിനകാര്യങ്ങളും നടത്തികൊണ്ടു പോകുന്നത്. ശ്രീരാമ നവമി ആഘോഷം, കർക്കിടകമാസാചരണം, എല്ലാ ബുധനാഴ്ച്ചകളിലും സമൂഹാ രാധനയും, കഴിഞ്ഞ രണ്ട് വർഷമായി ശ്രീമദ് ഭാഗവത സപ്താഹവും ക്ഷേത്രത്തിൽ നടത്തിവരുന്നു.

തിരുത്തുക

പവനപുരം ശ്രീരാമസ്വാമി-ഹനുമാൻസ്വാമി ക്ഷേത്രം, കരുവാരകുണ്ട്

            മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട് പഞ്ചായത്തിൽ ചേറുമ്പ് ദേശത്തിൽ പവനപുരം ശ്രീരാമസ്വാമി ഹനുമാൻസ്വാമി ക്ഷേത്രം ഒലിപുഴയുടെ തീരത്ത് പുഴക്കഭിമുഖമായി കിഴക്കുദർശനമായി സ്ഥിതിചെയ്യുന്നു. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് കഠിന തപസികളായ മുനിശ്രേഷ്ടർ പ്രതിഷ്ഠ് നടത്തിയ ഭഗവാന്റ ചൈതന്യത്തെ അന്നത്തെ സമൂഹം ആരാധിച്ചുപോന്നു. സൈരന്ദ്രിയിൽ നിന്നും ഉത്ഭവിക്കുന്ന ഒലിപ്പുഴ ദേവന് വേണ്ടി ദിശമാറി ഒഴുകി എന്ന് വിശ്വസിക്കുന്നു. പുഴ ദിശമാറി ഒഴുകിയതിനാൽ തുരുത്തമ്പലം എന്നും ക്ഷേത്രത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം തകർന്നതോ തകർക്കപ്പെട്ടതോ ആയിരിക്കാമെന്നാണ് കരുതുന്നത്. ചെറുകര ജന്മം വകയാണ് ക്ഷേത്രവും അതിന്റെ പരിസരപ്രദേശങ്ങളും എന്ന് പഴയ റിക്കാർഡുകൾ വ്യക്തമാക്കുന്നു.

            ജീവിതം മുഴുവൻ ഒരു സമർപ്പണമെന്ന പോലെ അനേകം ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ശ്രീ. എൻ.എൻ. രാജീവ് ജി. അഗസ്ത്യമല 2009 വർഷത്തിൽ കക്കറ ആലുങ്ങൽ മഹാദേഹ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതുവഴി വരുകയും ഒരു നിയോഗം പോലെ അദ്ദേഹത്തിന്റെ ധ്യാനദൃഷ്ടിയിൽ ഇവിടെ ഒരു ശ്രീരാ‍മ ക്ഷേത്ര സങ്കേതം നശിച്ചുകിടക്കുന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിഥാനത്തിലാണ് സ്ഥലത്തെ പ്രദേശവാസികളെ കൂട്ടി ക്ഷേത്രഭൂമി സന്ദർശിക്കുന്നത് പിന്നീട് ആ മഹാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് പുന:രുദ്ധാരണ പ്രവർത്തനങ്ങളും അനുബന്ധ കാര്യങ്ങളും നടന്നുവരുന്നത്.

            പൂർണ്ണമായും നശിക്കപ്പെട്ട് ഒരു മൺകൂനമാത്രമായി അവശേഷിച്ചിരുന്ന ക്ഷേത്രസ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ ഭാഗീകമായി നശിച്ച ക്ഷേത്ര തറയും ഒറ്റ കല്ലിൽ തീർത്ത സോപാനവും മനോഹമായ കൊത്തുപണികളാൽ തീർത്തിരുന്ന ക്ഷേത്രാവശിഷ്ടങ്ങളും മറ്റ് അനു ബന്ധ കാര്യങ്ങളും കണ്ടെടുത്തു.  പൂർണ്ണമായും അപ്രത്യക്ഷ മായിരുന്ന ക്ഷേത്ര കിണറിന്റെ സ്ഥാനം മനസ്സിലാക്കി അവിടുത്തെ മണ്ണെടുത്തപ്പോൾ മനോഹരമായി ചെങ്കല്ലുപയോഗിച്ച് കെട്ടിപടുത്ത മണികിണറും അതിൽ നിന്നും 2009 നവംബർ 30 ന് പൂർണ്ണ ചൈതന്യത്തോടെയുള്ള ശ്രീരാമസ്വാമിയുടെ വിഗ്രഹവും കണ്ടെടുത്തു.  തുടന്ന്  ബലാലയ പ്രതിഷ്ഠ നടത്തുകയും ചെയ്തു.

            ഇടനീർ മഠം ശ്രീമദ് കേശവാനന്ദ ഭാരതി സ്വാമികൾ ശിലാന്യാസം നടത്തി ക്ഷേത്ര നിർമ്മാണം പുരോഗമിച്ചുവരികയാണ്.  2013 വർഷത്തിൽ സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തിസ്വാമികൾ ക്ഷേത്ര ദർശനം നടത്തുകയും അതിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ സംഗീതകച്ചേരിക്ക് സാക്ഷിയാവാനും ഈ പുണ്യഭൂമിക്ക് കഴിഞ്ഞു. 2016 ൽ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തോട് കൂടിയുള്ള രണ്ടാം നിലയുടെ ഉത്തരം വെപ്പ് കർമ്മം തൃശ്ശൂർ തെക്കേമഠം ശ്രീ. മൂപ്പിൽ സ്വാമിയാർ നിർവഹിച്ചു. കാസർക്കോട് ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമം മഠാധിപതി ശ്രി. യോഗാനന്ദ സരസ്വതി സ്വമികൾ 2019 ൽ ശ്രീകോവിലിന്റെ പ്രധാന ചുമരിന്റെ ഉത്തരം വെപ്പ് കർമ്മവും നിർവഹിച്ചു.  വയനാട് പുതുമന ശ്രീ. ഹരിശങ്കരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി.

        കേരളത്തിൽ തന്നെ അപൂർവ്വമായ ശ്രീരാമസ്വാമി ക്ഷേത്രവും ഹനുമാൻ സ്വാമി സാന്നിദ്ധ്യവും ഇന്ന് ശ്രീ പവനപുരത്ത് പുന:രുദ്ധരിക്കപ്പെടുന്നു.  ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പഴമ നിലനിർത്തികൊണ്ടുതന്നെയാണ് നടപ്പിലാക്കുന്നത്. ഏകദേശം 45 കോൽ ചുറ്റളവുള്ള തറയും അതിന്റെ രണ്ട് ഇടനാഴിയും, ഏകദേശം 13 കോൽ സ്തുപികാന്തമായി ഉയരവുമുള്ള ഒരു ശ്രീകോവിൽ മലപ്പുറം ജില്ലയിൽ ഇത്രയും ബൃഹത്തരമായിട്ടുള്ള ഒരു ക്ഷേത്ര നിർമ്മാണം അത്യത്ഭുതപൂർവ്വമാണ്.  വളരെ മനോഹരമായി പഞ്ചരവും ഖനദ്വാരവും തീർത്ത് സർവ്വാലങ്കാരത്തോടും കൂടിയാണ് ക്ഷേത്ര ചുമരിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ ഇടനാഴിയിൽ ദശാവതാരങ്ങളോട് കൂടിയ കരിങ്കൽ തൂണുകൾ സ്ഥാപിച്ചതിലുള്ള പ്രൌഡി എടുത്ത് പറയേണ്ടതാണ്. ബാലകൂടങ്ങളോട് കൂടി പണികഴിപ്പിച്ച ശ്രീകോവിലിന് മുകളിൽ മനോഹരമായ ചെമ്പ് പാളികൾ വിരിച്ചാണ്   മേൽക്കൂരയുടെ നിർമ്മാണം. ക്ഷേത്ര ഭൂമിയുടെ വ്യാപ്തികുറവ് തുടർന്നുള്ള ക്ഷേത്രനിർമ്മാണത്തെ ബാധിക്കുന്നുണ്ട്.

     പ്രാദേശികരടങ്ങുന്ന ഒരു ജനകീയ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് ദൈനംദിനകാര്യങ്ങളും നടത്തികൊണ്ടു പോകുന്നത്. ശ്രീരാമ നവമി ആഘോഷം, കർക്കിടകമാസാചരണം, എല്ലാ ബുധനാഴ്ച്ചകളിലും സമൂഹാ രാധനയും, കഴിഞ്ഞ രണ്ട് വർഷമായി ശ്രീമദ് ഭാഗവത സപ്താഹവും ക്ഷേത്രത്തിൽ നടത്തിവരുന്നു. Fairwaye Infosol (സംവാദം) 09:08, 15 ജൂലൈ 2023 (UTC)Reply