ഉലാലാല്ല ഉല്ലേ ഓ. എന്ന് നീട്ടി പാടിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. പെണ്ണുമ്പിള്ളയൊക്കെ തിരിച്ചു വരും

ചെറു ചിരി തിരുത്തുക

ജോർജ്ജുകുട്ടി അടുക്കണ്ടെ. എല്ലാരും പറയാറുണ്ട് ആ ചെറിയ ചിരിയെ പറ്റി. പക്ഷേ എപ്പോഴും കലഹിച്ചേ പിരിയാറുള്ളൂ എന്ന് മാത്രം. --ചള്ളിയാൻ ♫ ♫ 16:55, 9 ജനുവരി 2008 (UTC)Reply

ഐ.പി. എഡിറ്റ് വിലക്കാനുള്ള നിർദേശം തിരുത്തുക

താങ്കളുടെ നിർദേശത്തിനു നന്ദി. പല ഉപയോക്താക്കൾക്കും കൂടുതലായി തോന്നിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌ താങ്കൾ സൂചിപ്പിച്ചത്. അതിലും താഴ്ന്ന ഒരു തരം സം‌രക്ഷണം ഐ.പി.കൾക്ക് താളുകൾ സൃഷ്ടിക്കാതിരിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണ്‌. താങ്കൾക്ക് ഒരുപക്ഷേ അറിയാവുന്നതുപോലെ, ജർമൻ വിക്കിപീഡിയയിൽ ഐ.പി. എഡിറ്റുകൾ നിരോധിതമാണ്‌. ഇംഗ്ലീഷ് വിക്കിയിൽ ഐ.പി.കൾക്ക് താളുകൾ സൃഷ്ടിക്കാനും സാധ്യമല്ല.

ഞാൻ പഞ്ചായത്ത് താൾ സം‌രക്ഷിച്ചത് തടയപ്പെട്ട (en:WP:BAN) ഒരു ഉപയോക്താവ് പല ഐ.പി.കളായി വന്ന് ഇവിടെ നടത്തുന്ന (മായാവി-ലുട്ടാപ്പി തരം അപരമൂർത്തിത്തരം) നശീകരണപ്രവർത്തനങ്ങൾ താത്കാലികമായി തടയാനാണ്‌. എങ്കിലും ഐ.പി. വിഷയത്തിൽ സ്ഥിരമായി ഒരു നയം രൂപീകരിക്കാൻ ഉതകും‌വിധം വൈവിധ്യമായ അഭിപ്രായങ്ങൾ പറയാന്മാത്രം ഉപയോക്താക്കൾ നമുക്കുണ്ടോ എന്നതു സംശയമാണ്‌. മാത്രവുമല്ല, അതിന്‌ മുമ്പ് എന്റെ അഭിപ്രായത്തിൽ സ്ഥിരം ലോക്കൽ ചെക്ക്‌യൂസർ‌മാരും ആവശ്യവുമാണ്‌. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌, തെറ്റുണ്ടാവാം.. --ജേക്കബ് 16:34, 12 ഫെബ്രുവരി 2008 (UTC)Reply

അര്ത്ഥം തിരുത്തുക

എനിക്ക് ശരിയെന്നു തോന്നിയ കാര്യമാണു ഞാന് ചെയ്തത്. ആ സമ്വാദം താള് കാണുക. ഒരു കുറിപ്പിട്ടിരുന്നു. ആരും മറുപടി തന്നു കണ്ടില്ല. അതു കൊണ്ടു ചെയ്തതാണ്‌--പ്രവീൺ:സംവാദം 02:11, 13 ഫെബ്രുവരി 2008 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

നമസ്കാരം! Calipso,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:04, 29 മാർച്ച് 2012 (UTC)Reply

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:05, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

നമസ്കാരം! Calipso

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:23, 16 നവംബർ 2013 (UTC)Reply