നമസ്കാരം ഹൈന്ദവർ (സനാതന ധർമ്മം ) !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 00:06, 24 ഡിസംബർ 2019 (UTC)Reply

താങ്കളുടെ ഉപയോക്തൃതാളിലെ ഉള്ളടക്കം

തിരുത്തുക

ഉപയോക്തൃതാൾ ലേഖനമെഴുതാനുള്ളതല്ല. ഒന്നിലധികം തവണ വ്യത്യസ്ഥ ലേഖനങ്ങൾ എഴുതിയതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അതുകൊണ്ട് ആതാളിലെ ഉള്ളടക്കം മായ്ക്കുക. വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ചുള്ള ഉള്ളടക്കം മാത്രമേ ഉപയോക്തൃതാളിൽ എഴുതാവൂ.--രൺജിത്ത് സിജി {Ranjithsiji} 07:23, 19 ജനുവരി 2020 (UTC)Reply

@ഉ:ഹൈന്ദവർ (സനാതന ധർമ്മം )
താങ്കളുടെ ഉപയോതൃതാൾ വിക്കിപീഡിയയുടെ മാനദണ്ഡം പാലിക്കാത്തതിനാൽ നീക്കം ചെയ്തിട്ടുണ്ട്. ദയവായി നിയമങ്ങളും ചട്ടങ്ങളും പാലിച്ച് തിരുത്തലുകൾ വരുത്തുവാനപേക്ഷ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:44, 20 ജനുവരി 2020 (UTC)Reply

ഉപയോക്തൃനാമം

തിരുത്തുക

നമസ്തേ, താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയ:ഉപയോക്തൃനാമനയം ഈ നയങ്ങൾക്കനുസരിച്ച് അനുവദനീയമല്ല. താങ്കൾക്ക് തിരുത്തലുകളുടെ അവകാശം നിലനിർത്തുന്നതിനായി പേരുമാറ്റാനുള്ള അപേക്ഷ കൊടുക്കാവുന്നതാണ്. ഇല്ലാത്ത പക്ഷം ഈ ഉപയോക്തൃനാമം തടയപ്പെടുമ്പോൾ താങ്കൾക്ക് തിരുത്തലുകളിന്മേലുള്ള കടപ്പാട് നഷ്ടപ്പെടുവാനിടവരും. ദയവായി ഇതിന്മേൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:49, 20 ജനുവരി 2020 (UTC)Reply