ഉണ്ണികളെ ഒരു കഥ പറയാം
മലയാള ചലച്ചിത്രം
(ഉണ്ണികളേ ഒരു കഥ പറയാം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം. ചിയേഴ്സിന്റെ ബാനറിൽ മോഹൻലാൽ, കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. കമൽ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജോൺപോൾ ആണ്.
ഉണ്ണികളെ ഒരു കഥ പറയാം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | മോഹൻലാൽ കൊച്ചുമോൻ |
കഥ | കമൽ |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ചിയേഴ്സ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 1987 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | എബി |
തിലകൻ | |
ഇന്നസെന്റ് | ഔസേപ്പച്ചൻ |
എം.ജി. സോമൻ | |
മാമുക്കോയ | |
ജനാർദ്ദനൻ | |
യദുകൃഷ്ണൻ | |
കാർത്തിക | ആനി മോൾ |
സുകുമാരി |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- ഉണ്ണികളേ ഒരു കഥപറയാം – കെ.ജെ. യേശുദാസ്, കോറസ്
- വാഴപ്പൂങ്കിളികൾ – കെ.ജെ. യേശുദാസ്, കോറസ്
- ഉണ്ണികളേ ഒരു കഥപറയാം (ശോകം) – കെ.ജെ. യേശുദാസ്
- പുഞ്ചിരിയുടെ പൂവിളികളിൽ – കെ.ജെ. യേശുദാസ്, അമ്പിളി, കോറസ്
- ഉണ്ണികളേ ഒരു കഥപറയാം (ശകലം) – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. നാരായണൻ |
കല | രാധാകൃഷ്ണൻ |
പരസ്യകല | പി.എൻ. മേനോൻ |
പുരസ്കാരങ്ങൾ
തിരുത്തുക- 1987 – ദേശീയ ചലച്ചിത്രപുരസ്കാരം – മികച്ച ഗായകൻ – കെ.ജെ. യേശുദാസ്
- 1987 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച സംഗീതസംവിധായകൻ – ഔസേപ്പച്ചൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഉണ്ണികളെ ഒരു കഥ പറയാം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഉണ്ണികളെ ഒരു കഥ പറയാം – മലയാളസംഗീതം.ഇൻഫോ